"എം.വി.എം.എൽ.പി.എസ് നെടുമ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എം.വി.എം.എൽ.പി.എസ് നെടുമ്പുര | | പേര്=എം.വി.എം.എൽ.പി.എസ് നെടുമ്പുര |
10:58, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.വി.എം.എൽ.പി.എസ് നെടുമ്പുര | |
---|---|
![]() | |
വിലാസം | |
നെടുമ്പുര നെടുമ്പുര. പി.ഒ , 679531 | |
സ്ഥാപിതം | മൂന്ന് - ജൂൺ - 1957 |
വിവരങ്ങൾ | |
ഫോൺ | 9946623859 |
ഇമെയിൽ | mvmlp24639@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24639 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ബി സുമ |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി ഉണ്ടായ പുത്തൻ ഉണർവിന്റെയും വികസന പ്രവർത്തനങ്ങളുടെയും അലയടി ഈ ഗ്രാമത്തിലും ഉണ്ടായി. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ജാതിമതഭേതമന്യെ വിദ്യാഭ്യാസം നേടുന്നതിന്ന് പര്യാപ്തമായ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് ഉദാരമനസ്കനും ദാനശീലനുമായ പടിഞ്ഞാർക്കര മുണ്ടവൈദ്യരുടെ പ്രഥമപുത്രൻ ശ്രീ: മാധവൻ വൈദ്യരുടെ ശ്രമഫലമായി 1957 ൽ സ്ഥാപിച്ചതാണ് നെടുമ്പുര മുണ്ട വൈദ്യർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
കൈയെഴുത്ത് മാസിക "കൈത്തിരി"
![](/images/thumb/b/b0/24639-kaithiri.jpg/300px-24639-kaithiri.jpg)
"ആകാശമിഠായി "
![](/images/thumb/9/95/24639-newspaperedition1page1.jpg/300px-24639-newspaperedition1page1.jpg)
![](/images/thumb/1/1c/24639-newspaperedition1page2.jpg/300px-24639-newspaperedition1page2.jpg)
![](/images/thumb/a/ad/24639-newspaperedition2page2.jpg/300px-24639-newspaperedition2page2.jpg)
![](/images/thumb/3/33/24639newspaperedition4page1.jpg/300px-24639newspaperedition4page1.jpg)
![](/images/thumb/6/6e/24639-newspaperedition4page2.jpg/300px-24639-newspaperedition4page2.jpg)
![](/images/thumb/3/36/24639-newspaperedition6page1.jpg/300px-24639-newspaperedition6page1.jpg)
![](/images/thumb/3/37/24639-newspaperedition6page2.jpg/300px-24639-newspaperedition6page2.jpg)
![](/images/thumb/d/d9/Newspaperedition7page1.jpg/300px-Newspaperedition7page1.jpg)
![](/images/thumb/3/39/Newspaper_editopn7page2.jpg/300px-Newspaper_editopn7page2.jpg)
മുൻ സാരഥികൾ
ശ്രീ: ഗോപാലൻ മാസ്റ്റർ, ശ്രീ: കൃഷ്ണനുണ്ണി മാസ്റ്റർ, ശ്രീമതി: സരോജിനി ടീച്ചർ, ശ്രീമതി: സുശീല ടീച്ചർ, ശ്രീമതി: രാജാമണി ടീച്ചർ, ശ്രീ: മോഹൻദാസ് മാസ്റ്റർ, ശ്രീ: ഹംസ മാസ്റ്റർ, ശ്രീ: ഹംസ കുട്ടി മാസ്റ്റർ, ശ്രീമതി: യശോധരാ ദേവി ടീച്ചർ, ശ്രീമതി: ശ്രീലത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
![](/images/thumb/c/ce/24639-nettaghal.jpg/300px-24639-nettaghal.jpg)
വഴികാട്ടി
{{#multimaps:10.7535,76.2690|zoom=13}}