"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...)
വരി 1: വരി 1:
ഭി==== കായിക പരീശീലനം==== <big>സ്പോർട്സ്  
'എസ് സി എസ് സ്പോർട്സ് ക്ലബ്''' 
 
സ്‌കൂൾ ഹാൻഡ് ബോൾ ടീം  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും
ഈ വർഷത്തെ കായികമൽസരം ഡിസംബർ മാസത്തിൽ നടക്കുന്നതാണ്. ഇതിന് നേതൃത്യം നൽകുന്നത് വിപിൻ സർ ആണ്. അന്ന് വിവിധതരം മൽസരങ്ങൾ ഉണ്ടാകുുന്നതാണ് ഓട്ടമൽസരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.
ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി .
ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകർ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികൾക്ക് നല്ല പരിശീലനം നൽകുന്നതാണ്.
കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
 
<!--visbot  verified-chils->

14:50, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

'എസ് സി എസ് സ്പോർട്സ് ക്ലബ് സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി . കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .

"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=414612" എന്ന താളിൽനിന്ന് ശേഖരിച്ചത്