"സഹായം:വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും 2017-18 | വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും 2017-18 | ||
- | - | ||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. | |||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത് | സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവൻ പുസ്തകങ്ങളും കുട്ടികളുടെ അറിവിലേക്കായി പ്രദർശിപ്പിക്കാൻ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തകർ മത്സരിച്ചു. ഓരോക്ലാസിലെ കുട്ടികൾക്കുമായി പുസ്‍തകപ്രദർശനം വൈകീട്ടുവരെ തുടർന്നു. | ||
സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവൻ പുസ്തകങ്ങളും കുട്ടികളുടെ അറിവിലേക്കായി പ്രദർശിപ്പിക്കാൻ | തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണ്ക്ക്, വായനപക്ഷാചരണത്തിൻെറയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ഒരുമിച്ച് നടത്തി. | ||
തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണ്ക്ക്, വായനപക്ഷാചരണത്തിൻെറയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ഒരുമിച്ച് നടത്തി | |||
<!--visbot verified-chils-> | <!--visbot verified-chils-> |
19:01, 1 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും 2017-18 - വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവൻ പുസ്തകങ്ങളും കുട്ടികളുടെ അറിവിലേക്കായി പ്രദർശിപ്പിക്കാൻ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തകർ മത്സരിച്ചു. ഓരോക്ലാസിലെ കുട്ടികൾക്കുമായി പുസ്‍തകപ്രദർശനം വൈകീട്ടുവരെ തുടർന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണ്ക്ക്, വായനപക്ഷാചരണത്തിൻെറയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ഒരുമിച്ച് നടത്തി.