"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ"എന്ന ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി ബുധജൈന മതങ്ങൾ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളിൽ ബുദ്ധമത വിഹാരകേന്ദ്രങ്ങൾ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാർ സമർത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുർ കല്ലിൽ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നുവിശ്വസിക്കപ്പെടുന്നു. ജൈനരേയും ബുദ്ധരേയും പിൻതുടർന്ന് ഈ കാലയളവിൽ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളിൽ വികസിച്ച ആര്യമതം കേരളത്തിൽ നിലവിലുടായിരുന്ന ദ്രാവിഡ വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേർന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആർജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമൻ സൃഷ്ട്ടിച്ച64 നമ്പുതിരി ഗ്രാമങ്ങളിൽ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതൽ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണർക്ക് പരശുരാമൻ ആയുധം നൽക്കിയതായി കേരളോത്പത്തി ചരിത്രത്തിൽ പറയുന്നു .അതിൽ ആദ്യം വാൾ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാൾ ഉപേക്ഷിച്ച ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയർന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷൻ" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങൾ തിരഞ്ഞെടുത്തു. രാജാവിന്റെ പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ് "അരക്കഴക്കം" കഴകനിശ്ചയങ്ങൾ രക്ഷാപുരുഷൻ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നൽകിയിരുന്നു അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയിൽ അവസാനം വരെ നിലനിന്നതും. | മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ"എന്ന ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി ബുധജൈന മതങ്ങൾ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളിൽ ബുദ്ധമത വിഹാരകേന്ദ്രങ്ങൾ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാർ സമർത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുർ കല്ലിൽ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നുവിശ്വസിക്കപ്പെടുന്നു. ജൈനരേയും ബുദ്ധരേയും പിൻതുടർന്ന് ഈ കാലയളവിൽ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളിൽ വികസിച്ച ആര്യമതം കേരളത്തിൽ നിലവിലുടായിരുന്ന ദ്രാവിഡ വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേർന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആർജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമൻ സൃഷ്ട്ടിച്ച64 നമ്പുതിരി ഗ്രാമങ്ങളിൽ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതൽ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണർക്ക് പരശുരാമൻ ആയുധം നൽക്കിയതായി കേരളോത്പത്തി ചരിത്രത്തിൽ പറയുന്നു .അതിൽ ആദ്യം വാൾ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാൾ ഉപേക്ഷിച്ച ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയർന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷൻ" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങൾ തിരഞ്ഞെടുത്തു. രാജാവിന്റെ പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ് "അരക്കഴക്കം" കഴകനിശ്ചയങ്ങൾ രക്ഷാപുരുഷൻ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നൽകിയിരുന്നു അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയിൽ അവസാനം വരെ നിലനിന്നതും. | ||
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും, മഹാരാഷ്ട്രയിലേ പൻവേലിലേക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു. നാല് ദിക്കിലേക്ക് ഉള്ള പാതകൾ സംഗമിക്കുന്ന സ്ഥലമാണ് ഇത്.<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||