"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:01, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണാഘോഷം 2017

:മണിയൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ 31/8/2017 ന്  ഓണം ആഘോഷിച്ചു . അന്ന് മണിയൂർ രാവിലെ 8.30 മുതൽ 2.00 വരെ ആ പരിപോടി നീണ്ടുനിന്നു .പൂക്കളം ഒരുക്കൽ മത്സരത്തോടെ  തുടങ്ങിയ പരിപാടി വിവിധ മത്സരപരിപാടികളിലൂടെ കടന്നുപോയി . അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പരിപാടികൾ പൂർത്തിയാക്കി .

== നാഗസാക്കി ദിനാചരണം ജി. എച്ച്. എസ്. എസ് . മണിയൂർ 2017ആഗസ്റ്റ് 9 ==

മണിയൂർ: 9.8.17ന് മണിയൂർ ജി. എച്ച്. എസ്. എസിൽ നാഗസാക്കി ദിനം ആചരിച്ചു. പി.ടി .എ പ്രസിഡന്റ് കെ.വി സത്യൻ മാസ്റ്ററും , എച്ച്. എം രാജീവൻ മാസ്റ്ററും സമാധാനത്തിന്റെ അടയാളങ്ങളായ വെള്ള പ്രാവുകളെ പറത്തി ഉദ്ദഘാടനം ചെയ്തു.

 അതോടനുബന്ധിച്ച്   ജെ. ആർ.  സി  കാഡറ്റുകളും, മറ്റു  വിദ്യാർഥികളും 1000         വെളള  കൊക്കുകളെ  നിർമ്മിച്ചു.