"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color= | <font color=black> | ||
[[പ്രമാണം:43015-21.JPG|thumb|നെടുവേലി ഗവ.സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങൾ]] | [[പ്രമാണം:43015-21.JPG|thumb|നെടുവേലി ഗവ.സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങൾ]] | ||
[[പ്രമാണം:43015-19.JPG|thumb|ജൂനിയർ റെഡ് ക്രോസ്സ് പ്രതിജ്ഞാ ദിനം]] | [[പ്രമാണം:43015-19.JPG|thumb|ജൂനിയർ റെഡ് ക്രോസ്സ് പ്രതിജ്ഞാ ദിനം]] |
22:44, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2014-ൽ 20 കുട്ടികളുമായി A LEVEL UNITആരംഭിച്ചു.2016-17 ൽ 20 കേഡറ്റുകൾ c -level പരീക്ഷ എഴുതി.ആരോഗ്യം,സൗഹൃദം.സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്നു.വിവിധ ദിനാചരണങ്ങൽ നടത്തുകയും ദൈനം ദിന പ്രവർത്തനങ്ങളിൽ ജെ.ആർ.സി കേഡറ്റുകൾ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു.,
2017 ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ നെടുവേലിസ്കൂളിൽ വച്ച് റെഡ്ക്രോസ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.രാവിലെ 7 മണിക്ക് ഡയബറ്റിക് വാക്കോടെ ആരംഭിച്ച ക്യാമ്പിൽഡോ.രഘു വിന്റെ ആരോഗ്യ സെമിനാർ,പ്രഥമശുശ്രൂഷ,മോട്ടവേഷൻ ക്ലാസ്സ് എന്നിവ നടന്നു.