"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ <!--visbot verified-chils-> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
ജൂൺ 2017-18 ഹൈസ്ക്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു. 28. 6. 2017 HM രാജൻ മാഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പരീക്ഷണം, ഊർജ്ജസംരക്ഷണസന്ദേശം നൽകുന്ന സ്കിറ്റ്, ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉദ്ഘാടനദിനത്തിലെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. അന്നുതന്നെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 5. 7. 2017 ന് തൃത്താല KSEB യിലെ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ചർച്ച എന്നിവ നടന്നു. ഗീത ടീച്ചറുടെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ട നിർമ്മാണവും നടന്നു. 17. 7. 2017 ന് 8, 9, 10 ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. 20. 7. 2017 ന് ക്ലാസ്തല ചാന്ദ്രദിന ക്വിസ് നടത്തി ക്ലാസ്തല വിജയികളെ തെരഞ്ഞെടുത്തു. 21. 7. 2017 ന് രാവിലെ 10 മണിയോടെ ചാന്ദ്രദിന ചുമർ പത്രിക പ്രദർശനവും സ്കൂൾ തല ചാന്ദ്രദിന ക്വിസും നടത്തി. മേഖലാതലത്തിലേക്ക് 3 പേരെ തെരഞ്ഞെടുത്തു. ഊർജ്ജസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി കറണ്ട് ബിൽ ശേഖരിച്ച് കൺസ്യൂമർ നമ്പർ, മുൻ റീഡിങ്, ബിൽ തുക എന്നിവ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഫോമുകൾ ക്ലാസിൽ വിതരണം ചെയ്തു. 25. 7. 2017 സയൻസ് ഇൻസ്പയർ അവാർഡിന് പേരുനൽകാൻ അർഹരായ കുട്ടികലെ തെര‍ഞ്ഞെടുത്തു.
 


<!--visbot  verified-chils->
<!--visbot  verified-chils->

16:47, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം