"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പരിസ്ഥിതി ദിനാഘോഷം 2017 == | == അധ്യായനവർഷം 2017-18 == | ||
നിപ വൈറസ് ഭീഷണിയെ തുടർന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ വൈകി തുറന്നതിനാൽ ജൂൺ 5 സ്കൂൾ പ്രവൃത്തിദിനമായിരുന്നില്ല. എങ്കിലും പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടന്ന അംസംബ്ലിയിൽ വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈവിതരണോത്ഘാടനവും പരിസ്ഥിതി പ്രതിജ്ഞയും മറ്റുപാടികളും നടന്നു. പരിസ്ഥിതി ക്വിസ് പിന്നീട് നടത്തി. സ്കൂൾ അംഗണത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു. | |||
== അധ്യായനവർഷം 2017-18 == | |||
=== പരിസ്ഥിതി ദിനാഘോഷം 2017 === | |||
'''ജൂൺ 5 ലോകപരിസ്ഥിതി ദിനം''' സമുചിതമായി കൊണ്ടാടി. ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി സന്ദേശം, പരിസ്ഥിതി പ്രതിജ്ഞ എന്നീ പരിപാടികളും നടന്നു. എട്ടാം ക്ലാസ് പ്രതിനിധികൾക്ക് എച്ച്.എം. ശ്രീമതി ഗിരിജ ടീച്ചർ വൃക്ഷതൈകൾ നൽകി വൃക്ഷതൈ വിതരണോദ്ഘാടനവും നടത്തി. | |||
=== കർഷകദിനം ആചരിച്ചു === | |||
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ '''കർഷകദിന'''മായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
20:29, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
അധ്യായനവർഷം 2017-18
നിപ വൈറസ് ഭീഷണിയെ തുടർന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ വൈകി തുറന്നതിനാൽ ജൂൺ 5 സ്കൂൾ പ്രവൃത്തിദിനമായിരുന്നില്ല. എങ്കിലും പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടന്ന അംസംബ്ലിയിൽ വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈവിതരണോത്ഘാടനവും പരിസ്ഥിതി പ്രതിജ്ഞയും മറ്റുപാടികളും നടന്നു. പരിസ്ഥിതി ക്വിസ് പിന്നീട് നടത്തി. സ്കൂൾ അംഗണത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു.
അധ്യായനവർഷം 2017-18
പരിസ്ഥിതി ദിനാഘോഷം 2017
ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി. ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി സന്ദേശം, പരിസ്ഥിതി പ്രതിജ്ഞ എന്നീ പരിപാടികളും നടന്നു. എട്ടാം ക്ലാസ് പ്രതിനിധികൾക്ക് എച്ച്.എം. ശ്രീമതി ഗിരിജ ടീച്ചർ വൃക്ഷതൈകൾ നൽകി വൃക്ഷതൈ വിതരണോദ്ഘാടനവും നടത്തി.
കർഷകദിനം ആചരിച്ചു
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി.