"ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''വാർഷികാഘോഷം 2016-7''' | '''വാർഷികാഘോഷം 2016-7''' | ||
ഈ വർഷത്തെ വാർഷികം ഫെബ്രുവരി 11-ാം തിയ്യതി വിപുലമായി ആഘോഷിച്ചു. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് "മൊട്ട്" വാർഷിക സപ്ലിമെൻറ് പ്രകാശനവും നടന്നു. വണ്ടൂർ ബി.പി.ഒ.സുനിത ടീച്ചർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻറിംഗ് | ഈ വർഷത്തെ വാർഷികം ഫെബ്രുവരി 11-ാം തിയ്യതി വിപുലമായി ആഘോഷിച്ചു. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് "മൊട്ട്" വാർഷിക സപ്ലിമെൻറ് പ്രകാശനവും നടന്നു. വണ്ടൂർ ബി.പി.ഒ.സുനിത ടീച്ചർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻറിംഗ് [[പ്രമാണം:മൊട്ട് സപ്ലിമെൻറ്.jpg|thumb|മൊട്ട് സപ്ലിമെൻറ് 2016-17]][[പ്രമാണം:മൊട്ട്- പ്രകാശനം.jpg|thumb|സപ്ലിെമെൻറ് പ്രകാശനം]] | ||
കമ്മറ്റി ചെയർമാൻ ശ്രീ ചാത്തോലി മുഹമ്മദ്, വാർഡ് മെമ്പർ ശ്രീ മജീദ് തുടങ്ങീ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സമീപ പ്രദേശങ്ങളിലെ 4 അംഗൻവാടികളിലെ കുട്ടികളും സ്കുൂളിലെ കുുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. | |||
'''''പ്രവേശനോത്സവം 2023-24''''' | |||
<!--visbot verified-chils-> | 2023-24 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം വാർഡ് മെമ്പർ മിനി വി പി നിർവഹിച്ചു.സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ കുമാരി മന്യ കുട്ടികൾക്കായി പാട്ടുകളുടെ കലാവിരുന്നൊരുക്കി.മുതിർന്ന ക്ലാസ്സിലെ കൂട്ടുകാരാണ് നവാഗതരെ ക്ലാസ്സിലേക്ക് വരവേറ്റ്‌ത്. | ||
[[പ്രമാണം:48521 praveshanolsavam.jpg|ലഘുചിത്രം|prevashanolsavam]] | |||
<!--visbot verified-chils->--> | |||
14:11, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
വാർഷികാഘോഷം 2016-7
ഈ വർഷത്തെ വാർഷികം ഫെബ്രുവരി 11-ാം തിയ്യതി വിപുലമായി ആഘോഷിച്ചു. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് "മൊട്ട്" വാർഷിക സപ്ലിമെൻറ് പ്രകാശനവും നടന്നു. വണ്ടൂർ ബി.പി.ഒ.സുനിത ടീച്ചർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻറിംഗ്

കമ്മറ്റി ചെയർമാൻ ശ്രീ ചാത്തോലി മുഹമ്മദ്, വാർഡ് മെമ്പർ ശ്രീ മജീദ് തുടങ്ങീ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സമീപ പ്രദേശങ്ങളിലെ 4 അംഗൻവാടികളിലെ കുട്ടികളും സ്കുൂളിലെ കുുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
പ്രവേശനോത്സവം 2023-24
2023-24 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം വാർഡ് മെമ്പർ മിനി വി പി നിർവഹിച്ചു.സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ കുമാരി മന്യ കുട്ടികൾക്കായി പാട്ടുകളുടെ കലാവിരുന്നൊരുക്കി.മുതിർന്ന ക്ലാസ്സിലെ കൂട്ടുകാരാണ് നവാഗതരെ ക്ലാസ്സിലേക്ക് വരവേറ്റ്‌ത്.
