"എസ്. വി.യു.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= എസ്. വി.യു.പി.എസ് കൊണ്ടാഴി | | പേര്= എസ്. വി.യു.പി.എസ് കൊണ്ടാഴി | ||
11:33, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. വി.യു.പി.എസ് കൊണ്ടാഴി | |
|---|---|
| വിലാസം | |
കൊണ്ടാഴി എസ്. വി.യു.പി.എസ് കൊണ്ടാഴി, കൊണ്ടാഴി, തൃശ്ശൂർ , 679106 | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | svupskondazhy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24667 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശോഭന കെ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Busharavaliyakath |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽ പാറമേല്പടിയിലാണ് എസ്. വി. യു. പി. സ് സ്ഥിതി ചെയുന്നത്. 1919ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം എൽ പി സ്കൂളായി ആണ് ഇത് പ്രവർത്തിച്ചിരുന്നത്. 1950-ൽ അഞ്ചാം ക്ലാസ്സ് തുടങ്ങിയെങ്കിലും 1960-ലാണ് യു. പി സ്കൂളായി അനുമതി ലഭിച്ചത്. കാഞ്ഞിങ്ങാട്ടു പാറമേൽ കേശവൻ നായർ സംഭാവന ചെയ്ത തറവാട്ടു വക സ്ഥലത്താണ് ഇന്നത്തെ സ്കൂൾ കോംബൗണ്ട്. 1. 89 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.72758,76.4031 |zoom=10}}