"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) |
||
| വരി 52: | വരി 52: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
1917-ല്‍ എല്‍. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതല്‍ പത്താം ക്ലാ സ്സുവരെയായി വളര്‍ന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തില്‍ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകള്‍ വിന്ന്യസിക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. | |||
ലാബുകള്‍ | |||
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബും കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. 15 കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവര്‍ത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകര്‍ഷകമാക്കാന്‍ എല്‍.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി ആര്‍.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ ആസ്വാദ്യ മാക്കാന്‍ സയന്‍സ് ലാബും സജീവമായിരിക്കുന്നു. | |||
ലൈബ്രറി | |||
വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങള്‍ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകള്‍ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികള്‍ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്. | |||
L.P, U,P, H.S വിഭാഗങ്ങള്‍ക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിര്‍മ്മിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||