"ഗവ. എച്ച് എസ് തോൽപ്പെട്ടി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മുറികളുടെ അപര്യാപ്തത മൂലം സയൻസ് ലാബ് കൃത്യമായി ക്രിമീകരിക്കുവാൻ കഴിഞ്ഞില്ലെങ്ങിലും വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ പഠനസാമഗ്രികൾ, ലാബ് ഉപകരണങ്ങൾ എന്നിവ  സമാഹരികുവാൻ കഴിഞ്ഞിട്ടുണ്ട്.
===ആൽക്കമി (The Science Lab)===

അറിയാനും ഗ്രഹിക്കാനും ഉള്ള മനുഷ്യ ജിജ്ഞാസക്ക് മനുഷ്യ ആയുസ് ഓളം പഴക്കം ഉണ്ട്. ശാസ്ത്രം എന്ന കൊച്ചുചെപ്പിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യതകളുടെ ലോകം കുഞ്ഞു മനസുകൾക്ക് തുറന്നു നൽകുക ആണ് ശാസ്ത്രലാബുകൾ. അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങി നിൽക്കാതെ മധുര നെല്ലിക്ക ആകുന്ന ശാസ്ത്രം 'കുട്ടിപ്രതിഭകൾക് ശോഭ നൽകുന്ന വേദി കൂടെ ആണ്. വിദ്യാലയത്തിൽ 3ഭാഗമായി തന്നെ ശാസ്ത്രലാബ് ക്രമീകരിച്ചിരിക്കുന്നു
* ഭൗതികശാസ്ത്രകോർണർ (ഊർജതന്ത്ര/രസതന്ത്ര ഉപകരണങ്ങൾ)
* ഗണിതംമധുരം (ഗണിത മൂല)
# ജോമേട്രിക് പറ്റേൺ
# ഗണിത പസിലുകൾ
#ഗണിത ഉപകരണങ്ങൾ.                                                                                                                                                                                                                           
* ജീവശാസ്ത മൂല (Biology corner) 
*വിവിധ സ്പെസിമെൻ മാതൃകകൾ
*സസ്യ ശാസ്ത്രസ്പെസിമെനുകൾ
കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റാനും ശാസ്ത്രിയ മനോഭാവവും യുക്തിബോധവും ഉണ്ടാക്കാനും സയൻസ് ലാബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും തെറ്റായ വിശ്വാസപ്രവണതകൾക്കും പകരം ശാസ്ത്രിയ നിഗമനം രൂപീകരിക്കാൻ സഹായിക്കുന്നു. അറിവിന്റെ ഒരു പുതിയ ലോകം കുഞ്ഞുമനസ്സുകൾക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷം നടത്തിയ ചില പ്രവർത്തങ്ങൾ ചുവടെ.
<!--visbot  verified-chils->
<!--visbot  verified-chils->
-->

21:39, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആൽക്കമി (The Science Lab)

അറിയാനും ഗ്രഹിക്കാനും ഉള്ള മനുഷ്യ ജിജ്ഞാസക്ക് മനുഷ്യ ആയുസ് ഓളം പഴക്കം ഉണ്ട്. ശാസ്ത്രം എന്ന കൊച്ചുചെപ്പിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യതകളുടെ ലോകം കുഞ്ഞു മനസുകൾക്ക് തുറന്നു നൽകുക ആണ് ശാസ്ത്രലാബുകൾ. അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങി നിൽക്കാതെ മധുര നെല്ലിക്ക ആകുന്ന ശാസ്ത്രം 'കുട്ടിപ്രതിഭകൾക് ശോഭ നൽകുന്ന വേദി കൂടെ ആണ്. വിദ്യാലയത്തിൽ 3ഭാഗമായി തന്നെ ശാസ്ത്രലാബ് ക്രമീകരിച്ചിരിക്കുന്നു

  • ഭൗതികശാസ്ത്രകോർണർ (ഊർജതന്ത്ര/രസതന്ത്ര ഉപകരണങ്ങൾ)
  • ഗണിതംമധുരം (ഗണിത മൂല)
  1. ജോമേട്രിക് പറ്റേൺ
  2. ഗണിത പസിലുകൾ
  3. ഗണിത ഉപകരണങ്ങൾ.
  • ജീവശാസ്ത മൂല (Biology corner)
  • വിവിധ സ്പെസിമെൻ മാതൃകകൾ
  • സസ്യ ശാസ്ത്രസ്പെസിമെനുകൾ