"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
പിന്‍ കോഡ്=689626| | പിന്‍ കോഡ്=689626| | ||
സ്കൂള്‍ ഫോണ്‍=04792314550| | സ്കൂള്‍ ഫോണ്‍=04792314550| | ||
സ്കൂള്‍ ഇമെയില്‍=| | സ്കൂള്‍ ഇമെയില്‍=dbhssparumala@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=www.dbhssparumala.com| | ||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||
<!-- എയ്ഡഡ് --> | <!-- എയ്ഡഡ് --> | ||
| വരി 29: | വരി 29: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=134| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=123| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=257| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=16| | ||
പ്രിന്‍സിപ്പല്‍= സ്നേഹറാണി. എസ്സ്| | പ്രിന്‍സിപ്പല്‍= സ്നേഹറാണി. എസ്സ്| | ||
പ്രധാന | പ്രധാന അദ്ധ്യാപിക= വി.മീര | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ഇ.ജി. ഹരികുമാരൻ നായർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=dbhss.jpg| | ||
}} | }} | ||
22:05, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല | |
|---|---|
| വിലാസം | |
പരുമല പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി.മീര |
| അവസാനം തിരുത്തിയത് | |
| 02-12-2016 | 37062 |
ചരിത്രം
80 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ എന്ന വ്യക്തിയുടെ മാനേജ്മെന്‍റില്‍ യു.പി. സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടന്‍ ആദിശ്ശര്‍ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യന്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ല്‍ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ല്‍ ഹൈസ്ക്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. ]
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
-
Caption1
-
Caption3
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
-
Caption1
-
Caption2
-
Caption5
-
Caption9
വഴികാട്ടി
| 1975 - 85 | കെ.വി.മാത്യു | |||||||
| 1985 - 91 | കെ.പി.ഗോമതിയമ്മ | |||||||
| 1991 - 92 | ശാന്താദേവി | |||||||
| 1992 - 94 | ||||||||
| 1994 - 95 | ഗോപിനാഥന്‍ നായര്‍ | |||||||
| 1995 - 97 | ദേവകിയമ്മ | 1997 - 2000 | പി.പത്മകുമാരി | 2000 - 2005 | സുഭദ്രാകുമാരി | 2005 -2007 | കുമാരി ബി.ലത
2007 - 2010 |
കെ.പി.സുധാകുമാരി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.332806" lon="76.550025" type="satellite" zoom="18"> 9.332023, 76.550213, ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കണ്ടറിസ്ക്കൂള്‍, പരുമല </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:ചിത്രംdbhss5.jpg[[ചിത്രം:
[[ചിത്രം:
]]]]]]