"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകൻ= റെയ്ച്ചൽ ജി സൂസൻ
| പ്രധാന അദ്ധ്യാപകൻ= റെയ്ച്ചൽ ജി സൂസൻ
| പി.ടി.ഏ. പ്രസിഡണ്ട്= ടി.വി.ഇസ്മായിൽ
| പി.ടി.ഏ. പ്രസിഡണ്ട്= ടി.വി.ഇസ്മായിൽ
| സ്കൂൾ ചിത്രം=  ‎| എ.എം.എൽ.പി.എസ്സ്. ‌തൂമ്പത്ത്പറമ്പ
| സ്കൂൾ ചിത്രം=  ‎| എ.എം.എൽ.പി.എസ്സ്. ‌തൂമ്പത്ത്പറമ്പ.jpg
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

19:40, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ
[[File:‎|frameless|upright=1]]
വിലാസം
വാളക്കുളം

വാളക്കുളം പി.ഒ,
മലപ്പുറം
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ9746473124
ഇമെയിൽamlpsthoombathparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19847 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെയ്ച്ചൽ ജി സൂസൻ
അവസാനം തിരുത്തിയത്
06-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വാതന്ത്ര്യത്തിന് മുമ്പ് 1931 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. ‌തൂമ്പത്ത്പറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം


ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

ഫോട്ടോഗാലറി

<gallery>


<gallery> I


സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.