"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി | കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി | ||
== ചരിത്രം == | == ചരിത്രം == | ||
കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. | കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. | ||
1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. | 1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. | ||
| വരി 64: | വരി 64: | ||
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി | ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി | ||
സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു | സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട് | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 155: | വരി 155: | ||
*വി ശാലിനി നീഡ്ല്‍ വര്‍ക്ക് | *വി ശാലിനി നീഡ്ല്‍ വര്‍ക്ക് | ||
</font> | </font> | ||
== 3. എച്ച് എസ് എസ് ടി == | == 3. എച്ച് എസ് എസ് ടി == | ||
| വരി 176: | വരി 177: | ||
*ഉഷാലക്ഷ്മി കെ --ബോട്ടനി | *ഉഷാലക്ഷ്മി കെ --ബോട്ടനി | ||
*ചിന്നു എം.സി -- ലാബ് അസിസ്റ്റന്റ് | *ചിന്നു എം.സി -- ലാബ് അസിസ്റ്റന്റ് | ||
== 4. OFFICE == | == 4. OFFICE == | ||
18:50, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
<marquee direction =left>ഫലകം:GHSS KUTTIKKATTUR, KUTTIKATTUR POST,KOZHIKODE (DT),KERALA,INDIA</marquee>
35 YEARS OF DEDICATED SERVICE
SMART AND DEDICACATED STAFF IS THE TRUTH BEHIND OUR VICTORY
| ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ | |
|---|---|
| വിലാസം | |
കുറ്റിക്കാട്ടൂര്‍ കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 09 - സെപ്റ്റംബര് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 14-12-2009 | RANJITHPK |
|
}}
കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി
ചരിത്രം
കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. 1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റര്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍, സ്പോര്‍ട്ട്സ് ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്. 2008-2009 വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല ആരംഭിച്ചു. സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Dept of education kerala state
സ്കൂളിലെ അദ്ധ്യാപകര്‍
1. യു പി എസ് എ
- ടി.സി ഉഷകുമാരി,
- വി. സുചിത്ര ,
- പി സുരേന്ദ്രന്‍ , *
- കെ രവീന്ദ്രന്‍,
- വി ഗണേശന്‍,
- പി.എം രവീന്ദ്രന്‍,
- എം.എ അനിത ,
- പി ഹരിദാസന്‍
- പി. സുധ
- രാജന്‍ പി
- ഉണ്ണി ചീങ്കോല്‍
- സി ശിവദാസന്‍
- രേഷ്മി പി
- സിനി പി.എ ,
- അബ്ദുല്‍ ജലീല്‍ പി ,
- വാസന്തി വി.എസ് ,
- അനില ജെന്‍സി ,
- ബാബു പി.കെ ,
- ടി.വി ബാരതി ,
- പ്രേംകുമാര്‍ പി ,
- അബ്ദുള്ള പി ,
- കെ.ജെ ഏലിയാസ് ,
2 എച്ച് എസ് എ
- എന്‍. അബ്ദുല്‍ റസാഖ് .-- ഫിസിക്കല്‍ സയന്‍സ്
- രെഞ്ചിത്ത് പി.കെ -- ഫിസിക്കല്‍ സയന്‍സ്
- രാജഗോപാലന്‍ പി.സി --ഫിസിക്കല്‍ സയന്‍സ്
- കെ. രാജീവ് --ഫിസിക്കല്‍ സയന്‍സ്
- സെന്‍ എഫ് വര്‍ഗീസ് -- നാച്വറല്‍ സയന്‍സ്
- പി ജയലക്ഷ്മമി -- നാച്വറല്‍ സയന്‍സ്
- വിധുബാല എ.സി -- നാച്വറല്‍ സയന്‍സ്
- അജിത അഴകത്തില്ലത്ത് -- മാത്‍സ്
- എം സൈനബ --മാത്‍സ്
- കെ.എസ് സിന്ധു -- മാത്‍സ്
- പി വിജയരാജ് --മാത്‍സ്
- എം. മുരളി --സോഷ്യല്‍ സയന്‍സ്
- ബേബി ഷീജ --സോഷ്യല്‍ സയന്‍സ്
- രാജി കെ -- സോഷ്യല്‍ സയന്‍സ്
- രാജേന്ദ്രന്‍ എന്‍ -- ഇംഗ്ലീഷ്
- കെ.കെ മുഹമ്മദ് -- ഇംഗ്ലീഷ്
- ബിജു ജെയിംസ് -- ഇംഗ്ലീഷ്
- നാരായണന്‍കുട്ടി -- മലയാളം
- കെ.കെ അബ്ദുല്‍ റഷീദ് -- മലയാളം
- സന്തോഷ് കുമാര്‍ -- മലയാളം
- പ്രമോദ് കുമാര്‍ -- മലയാളം
- എ.ബി ഷീജ -- മലയാളം
- എ.എം സുഹറ --അറബിക്ക്
- മുഹമ്മദ് കാരങ്ങാടന്‍ -- അറബിക്ക്
- സി.എം റീജ --ഹിന്ദി
- വി.എം ജനാര്‍ദ്ദനന്‍ --ഹിന്ദി
- ഗീത പി -- ഹിന്ദി
- ബേബി പി --ഹിന്ദി
- പി.എം പ്രജിത -- സംസ്കൃതം
- കെ.എ ആയിഷ --ഉര്‍ദു
- കെ.പി പുഷ്പാകരന്‍ പി.ഇ.ടി
- പി മാനവേദന്‍ മൂസിക്ക്
- വി ശാലിനി നീഡ്ല്‍ വര്‍ക്ക്
3. എച്ച് എസ് എസ് ടി
- പ്രകാശന്‍ എം.ഒ -- പ്രിന്‍സിപ്പള്‍
- ആലിക്കുട്ടി എം.പി -- അറബിക്ക്
- അഷ്റഫ് വി.പി -- മാത്‍സ്
- ബിന്ദു വി.പി -- ഇംഗ്ലീഷ്
- മഞ്ചുഷ കെ.ടി --ഫിസിക്ക്സ്
- നിഷിത കെ -- കൊമേഴ്സ്
- റാസിസ് കെ -- സുവോളജി
- സന്ധ്യ ഐ -- ഇംഗ്ലീഷ്
- ശീബ ബി --കെമിസ്ട്രി
- ശീബ കെ.എ --, മാത്‍സ്
- ശീബ കൃഷ്ണന്‍ -- മലയാളം
- ശേണുക ടി.എം -- ഫിസിക്ക്സ്
- ശോബന കെ.വി --, ഹിസ്റ്ററി
- സുഗതകുമാരി കെ --, കെമിസ്ട്രി
- ഉഷാലക്ഷ്മി കെ --ബോട്ടനി
- ചിന്നു എം.സി -- ലാബ് അസിസ്റ്റന്റ്
4. OFFICE
- തുഷാര ആര്‍ കൃഷ്ണന്‍
- അബ്ദുറഹിമാന്‍ കെ.ടി
- ജംഷീര്‍ പി.കെ
- ഇബ്രാഹീം റഷീദ് വി.എം
- ശ്രീധരന്‍ പി.പി
- രവീന്ദ്രനാദ് പി.ടി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- P PARAMESWARAN ,
- P APPUKKUTTAN,
- KUNCHAPPAN VADAKARA,
- CHEKUTTY,
- എം സി അബ്ധുളള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.265486" lon="75.877783" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.264444, 75.874329 </googlemap>
>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.