"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


== പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രീന്‍ ക്ലാസ്സ് റൂം ക്ലീന്‍ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളും സമ്മാനങ്ങളും നല്‍കിവരുകയും ചെയ്യുന്നു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളില്‍ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളില്‍ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂള്‍ വോയ്സ് എന്ന പേരില്‍ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.  വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രീന്‍ ക്ലാസ്സ് റൂം ക്ലീന്‍ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളും സമ്മാനങ്ങളും നല്‍കിവരുകയും ചെയ്യുന്നു.


== മാനേജ്മെന്‍റ് ==
== മാനേജ്മെന്‍റ് ==
"https://schoolwiki.in/ജി._എച്ച്_എസ്_മുക്കുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്