"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ലൈബ്രററി, ഐ.ടി. ലാബ്, സയന്‍സ് ലാബ് ഇവയൊക്കെ നിലവില്‍വന്നുവെങ്കിലും ഇന്നും കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ഒരു മേന്മയാണ്. സ്കൂള്‍ വളപ്പിലുള്ള കിണറില്‍നിന്നാണ് വിദ്യാലയത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങള്‍ക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വര്‍ഷം എം.പി. ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസ്സ് ലഭിക്കുകയുണ്ടായി. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||