"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ആദ്യ കാലത്തെ മണ്‍കട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളില്‍നിന്നും കാലാകാലങ്ങളില്‍ ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നീ സൗകര്യങ്ങളിലേയ്ക്ക് 
ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ലൈബ്രററി, ഐ.ടി. ലാബ്, സയന്‍സ് ലാബ് ഇവയൊക്കെ നിലവില്‍വന്നുവെങ്കിലും ഇന്നും കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ഒരു മേന്മയാണ്. സ്കൂള്‍ വളപ്പിലുള്ള കിണറില്‍നിന്നാണ് വിദ്യാലയത്തിന്‍റെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങള്‍ക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വര്‍ഷം എം.പി. ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസ്സ് ലഭിക്കുകയുണ്ടായി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി._എച്ച്_എസ്_മുക്കുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്