"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. ഹൈ ടെക്ക് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നീ സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളതും കായിക രംഗങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കളിസ്ഥലമില്ല എന്നുള്ളതും ഈ വിദ്യാലയത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് മങ്ങലേല്‍പ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സയന്‍സ് ലാബും ഇല്ല.  കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.
  എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. ഹൈ ടെക്ക് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നീ സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളതും കായിക രംഗങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കളിസ്ഥലമില്ല എന്നുള്ളതും ഈ വിദ്യാലയത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ലൈബ്രററി, ഐ.ടി. ലാബ്, സയന്‍സ് ലാബ് ഇവയൊക്കെ നിലവില്‍വന്നുവെങ്കിലും ഇന്നും കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി._എച്ച്_എസ്_മുക്കുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്