"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 162: വരി 162:


== മികവുകള്‍==
== മികവുകള്‍==
കഴിഞ്ഞ (2009-2010, 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016 അദ്ധ്യയന വര്‍ഷങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്.സംസ്ഥാനതല ശാസ്ത്രമേളകളിലും, സ്പോര്‍ട്സ് മത്സരങ്ങളിലും, കലാമത്സരങ്ങളിലും നമ്മുടെ കുട്ടികള് മികച്ച  സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ (2009-2010, 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016) അദ്ധ്യയന വര്‍ഷങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്.സംസ്ഥാനതല ശാസ്ത്രമേളകളിലും, സ്പോര്‍ട്സ് മത്സരങ്ങളിലും, കലാമത്സരങ്ങളിലും നമ്മുടെ കുട്ടികള് മികച്ച  സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.


== നല്ല പാഠം==
== നല്ല പാഠം==