ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്. എസ്.എസ്. വാളത്തുംഗൽ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'==ഇ @ ഉത്സവ് 2017== 700px|ഇ @ ഉത്സവ് 2017 ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
==ഇ @ ഉത്സവ് 2017==
==ഇ @ ഉത്സവ് 2017==
[[പ്രമാണം:41078 e utsav2017.jpg|700px|ഇ @ ഉത്സവ് 2017 ]]
[[പ്രമാണം:41078 e utsav2017.jpg|700px|ഇ @ ഉത്സവ് 2017]]


വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട പരിശീലനം '''ഇ @ ഉത്സവ്''' 2017 സെപ്റ്റംബര്‍ 7,8 തീയതികളില്‍ നടന്നു. അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട പരിശീലനം '''ഇ @ ഉത്സവ്''' 2017 സെപ്റ്റംബർ 7,8 തീയതികളിൽ നടന്നു. അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളിൽ വിദഗ്ധ പരിശീലനം നൽകി. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.


സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്സ് കിറ്റുകളിലെ ബ്രിക്കുകള്‍ ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് സര്‍ക്കീട്ട് നിര്‍മാണം, കുഞ്ഞന്‍ കമ്പ്യൂട്ടറായ റാസ്‌പറിപൈ ഉപയോഗം, വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചുപയോഗിച്ച് എഡ്യൂടൈന്റ്മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്സ് വിഭാഗത്തിനുള്ള ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്സ് കിറ്റുകളിലെ ബ്രിക്കുകൾ ഉപയോഗിച്ചുള്ള അഡ്വാൻസ്ഡ് സർക്കീട്ട് നിർമാണം, കുഞ്ഞൻ കമ്പ്യൂട്ടറായ റാസ്‌പറിപൈ ഉപയോഗം, വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചുപയോഗിച്ച് എഡ്യൂടൈന്റ്മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്സ് വിഭാഗത്തിനുള്ള ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സ്കൂള്‍ വിക്കി പുതുക്കല്‍, സ്കൂള്‍ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കല്‍, ഇന്റര്‍നെറ്റ് മര്യാദകള്‍, സൈബര്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയവ മലയാള - കമ്പ്യൂട്ടിംഗ് സൈബര്‍ സുരക്ഷാ മേഖലയിലെ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കും. ക്ലാസ്‌മുറികള്‍ ഹൈടെക് ആകുന്ന പശ്ചാത്തലത്തില്‍ ക്ലാസ്‌മുറികളില്‍ ഐടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും, പരിപാലനം ഉറപ്പാക്കാനും തുടങ്ങി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍, കണക്ടിവിറ്റി പ്രശ്നങ്ങള്‍വരെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ കുട്ടികള്‍ തൊട്ടറിയും. ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്കൂള്‍തല സമിതിയില്‍ കുട്ടികള്‍കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും ഇ@ഉത്സവില്‍ നല്‍കി.
സ്കൂൾ വിക്കി പുതുക്കൽ, സ്കൂൾ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാർത്തകൾ തയ്യാറാക്കി ഓൺലൈനിൽ പ്രസിദ്ധീകരിക്കൽ, ഇന്റർനെറ്റ് മര്യാദകൾ, സൈബർ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ തുടങ്ങിയവ മലയാള - കമ്പ്യൂട്ടിംഗ് സൈബർ സുരക്ഷാ മേഖലയിലെ ക്യാമ്പുകളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിക്കും. ക്ലാസ്‌മുറികൾ ഹൈടെക് ആകുന്ന പശ്ചാത്തലത്തിൽ ക്ലാസ്‌മുറികളിൽ ഐടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും, പരിപാലനം ഉറപ്പാക്കാനും തുടങ്ങി സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, കണക്ടിവിറ്റി പ്രശ്നങ്ങൾവരെ ഹാർഡ്‌വെയർ വിഭാഗത്തിൽ കുട്ടികൾ തൊട്ടറിയും. ഇ-മാലിന്യ നിർമാർജനത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്കൂൾതല സമിതിയിൽ കുട്ടികൾകൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും ഇ@ഉത്സവിൽ നൽകി.
 
<!--visbot  verified-chils->

01:05, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഇ @ ഉത്സവ് 2017

ഇ @ ഉത്സവ് 2017

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട പരിശീലനം ഇ @ ഉത്സവ് 2017 സെപ്റ്റംബർ 7,8 തീയതികളിൽ നടന്നു. അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളിൽ വിദഗ്ധ പരിശീലനം നൽകി. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.

സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്സ് കിറ്റുകളിലെ ബ്രിക്കുകൾ ഉപയോഗിച്ചുള്ള അഡ്വാൻസ്ഡ് സർക്കീട്ട് നിർമാണം, കുഞ്ഞൻ കമ്പ്യൂട്ടറായ റാസ്‌പറിപൈ ഉപയോഗം, വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചുപയോഗിച്ച് എഡ്യൂടൈന്റ്മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്സ് വിഭാഗത്തിനുള്ള ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കൂൾ വിക്കി പുതുക്കൽ, സ്കൂൾ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാർത്തകൾ തയ്യാറാക്കി ഓൺലൈനിൽ പ്രസിദ്ധീകരിക്കൽ, ഇന്റർനെറ്റ് മര്യാദകൾ, സൈബർ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ തുടങ്ങിയവ മലയാള - കമ്പ്യൂട്ടിംഗ് സൈബർ സുരക്ഷാ മേഖലയിലെ ക്യാമ്പുകളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിക്കും. ക്ലാസ്‌മുറികൾ ഹൈടെക് ആകുന്ന പശ്ചാത്തലത്തിൽ ക്ലാസ്‌മുറികളിൽ ഐടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും, പരിപാലനം ഉറപ്പാക്കാനും തുടങ്ങി സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, കണക്ടിവിറ്റി പ്രശ്നങ്ങൾവരെ ഹാർഡ്‌വെയർ വിഭാഗത്തിൽ കുട്ടികൾ തൊട്ടറിയും. ഇ-മാലിന്യ നിർമാർജനത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്കൂൾതല സമിതിയിൽ ഈ കുട്ടികൾകൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും ഇ@ഉത്സവിൽ നൽകി.