"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,901: വരി 1,901:

ക്ലബ്ബ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, ജോയിന്‍റ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

'''ക്ലാസ് പി ടി എ'''
'''22 ജൂണ്‍ 2016 - ബുധന്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
ഈ വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് വ്യാഴം, വെള്ളി, ചൊവ്വ (ജ‌ൂണ്‍ 16, 17, 21) ദിവസങ്ങളിലായി നടന്നു. വ്യാഴാഴ്ച (ജ‌ൂണ്‍16) പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയും    വെള്ളിയാഴ്ച്ച (ജ‌ൂണ്‍ 17) ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും  ചൊവ്വാഴ്ച(ജ‌ൂണ്‍ 21) ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡര്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികള്‍ക്കു ശേഷം എല്ലാ  ക്ലാസ്സുകളിലേയും  പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടര്‍ന്ന്  പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വര്‍ഷത്തെ  ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385824" എന്ന താളിൽനിന്ന് ശേഖരിച്ചത്