"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

പറശ്ശിനിക്കടവ്:പറശ്ശിക്കടവ് ഹയര്‍സെക്കന്‍ഡറി സ്കുളിലെ സ്വാതന്ത്ര്യദിനാഘോഷം  വിപുലമായി നടന്നു.ആഗസ്ത് 15 ന് പതാക ഉയര്‍ത്തിക്കൊണ്ട് പരിപാടി ആരംഭിച്ചു. N.C.Cകുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.കുട്ടികള്‍ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു.പായസവിതരണത്തോടുകുടി  പരിപാടി അവസാനിച്ചു.

== ഒാണാഘോഷം ==
പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളില്‍ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ കായികമത്സരം ഉണ്ടായിരുന്നു

== കുട്ടിക്കൂട്ടം ==
== കുട്ടിക്കൂട്ടം ==

പറശ്ശിനി:പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ കുട്ടിക്കൂട്ടം പരിപാടി ഗംഭീരമായി നടന്നു.സെപ്തംബര്‍ 8,9  തീയ്യതികളില്‍ ആണ്  പരിപാടി നടന്നത്. 5 സ്കൂളില്‍ നിന്ന് കുട്ടികള്‍ പങ്കെടുത്തിരുന്നു.പറശ്ശിനി സ്കൂളിലെ നയന ടീച്ചറും മോറാഴ സ്കൂളിലെ പ്രീത ടീച്ചറുമാണ് ക്ളാസ്  കൈകാര്യം ചെയ്തത്. ഐ.ടി  മേഖലയെ കുറിച്ചുള്ള ക്ളാസാണ്  ഉണ്ടായത്. മലയാളം ടൈപ്പിങ്ങും ഇന്‍റ്റര്‍നെറ്റുമാണ് വിഷയം.

12:55, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

== പറശ്ശിനിക്കടവ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍

                 സ്വാതന്ത്ര്യദിനാഘോഷം ==

പറശ്ശിനിക്കടവ്:പറശ്ശിക്കടവ് ഹയര്‍സെക്കന്‍ഡറി സ്കുളിലെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു.ആഗസ്ത് 15 ന് പതാക ഉയര്‍ത്തിക്കൊണ്ട് പരിപാടി ആരംഭിച്ചു. N.C.Cകുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.കുട്ടികള്‍ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു.പായസവിതരണത്തോടുകുടി പരിപാടി അവസാനിച്ചു.

ഒാണാഘോഷം

പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളില്‍ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ കായികമത്സരം ഉണ്ടായിരുന്നു

കുട്ടിക്കൂട്ടം