"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
* എ കെ ജി - | * എ കെ ജി - | ||
* വാണീദാസ് എളയാവൂര്‍ - | * വാണീദാസ് എളയാവൂര്‍ - | ||
* T.K.Ravindran - Vice Chancellor, Calicut University | * T.K.Ravindran - Vice Chancellor, Calicut University | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
14:55, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചൊവ്വ എച്ച് എസ് എസ് | |
---|---|
വിലാസം | |
ചൊവ്വ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
08-09-2017 | Kannurnorth |
കണ്ണൂര്‍ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ബംഗ്ലാവ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂള്‍ 1937-ല്‍ എലമെന്‍റ്ററി സ്കൂളായും 1945-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികള്‍ പഠിക്കുന്നു. 5 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയര്‍ സെക്കണ്ടറിയില്‍ സയന്‍സ് കോമെഴ്സ് ബാച്ചുകള്‍ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആര്‍. സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഫുട്ബാള്‍ ടീം
- ഗുസ്തി ടീം
- ക്രിക്കറ്റ് ടീം
മാനേജ്മെന്റ്
ചൊവ്വ എഡുക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ കെ ലക്ഷ്മണന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. 1945 ല്‍ ആണ് ഈ സ്കൂള്‍ ഇന്നത്തെ മാനേജ്മെന്റിനു കീഴില്‍ വരുന്നത്. ഈ വര്‍ഷം ഈ സ്കൂള്‍ ഏറ്റെടുത്തതിന്‍റ്റെ 65ം വാര്‍ഷികം ആഘോഷിക്കുകയാണ്
== സാരഥികള്‍ ==
മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ക്ലബ്ബ് പ്രവര്ത്തനങ്ങള്ഇഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.എന്‍ സി സിജെ ആര്‍ സി
Aerobics
|