"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
===മാവേലിക്ക്  വരവേല്‍പ്പ്===
===മാവേലിക്ക്  വരവേൽപ്പ്===

പറവൂര്‍;മാവേലിയപ്പന്  വരവേല്‍പ്പേകി സെ.അലോഷ്യസ്  ഹൈ സ്ക്കൂളില്‍ ഓണാഘോഷം  സമുചിതമായി
പറവൂർ;മാവേലിയപ്പന്  വരവേൽപ്പേകി സെ.അലോഷ്യസ്  ഹൈ സ്ക്കൂളിൽ ഓണാഘോഷം  സമുചിതമായി

ആഘോഷിച്ചു.ഓരോ ക്ലാസ്സിലും പൂക്കളമത്സരത്തോടെ  പരിപാടികള്‍ ആരംഭിച്ചു.ഇതേ തുടര്‍ന്ന് വടംവലി മുതലായ
ആഘോഷിച്ചു.ഓരോ ക്ലാസ്സിലും പൂക്കളമത്സരത്തോടെ  പരിപാടികൾ ആരംഭിച്ചു.ഇതേ തുടർന്ന് വടംവലി മുതലായ

ഓണക്കളികള്‍ അരങ്ങേറി.വിഭവസമ്രദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.മാനേജര്‍ റവ.ഫാ.പോള്‍ കരേടന്‍,
ഓണക്കളികൾ അരങ്ങേറി.വിഭവസമ്രദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.മാനേജർ റവ.ഫാ.പോൾ കരേടൻ,

പ്രധാനദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ഓണാശംസകള്‍
പ്രധാനദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ഓണാശംസകൾ

നേരുകയും ചെയ്തു.
നേരുകയും ചെയ്തു.
<!--visbot  verified-chils->

00:57, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാവേലിക്ക് വരവേൽപ്പ്