"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സംസ്കൃതം കൂട്ടിചേര്‍ത്തു) |
(ചെ.) (25056hmyshss എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കോട്ടുവള്ളിക്കാട് എന്ന താൾ [[എച്ച്.എം.വൈ.എച്ച്.എസ്....) |
||
(വ്യത്യാസം ഇല്ല)
|
14:21, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട് | |
---|---|
വിലാസം | |
കൊട്ടുവള്ളിക്കാട് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ്,സംസ്കൃതം |
അവസാനം തിരുത്തിയത് | |
08-09-2017 | 25056hmyshss |
ആമുഖം
വടക്കേക്കര പഞ്ചായത്തിലെ 3-)മത്തെ വാര്‍ഡില്‍ ധീവരസഭയുടെ കീഴില്സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന്റെ ശിലാസ്ഥാപനം 1966 ല്‍ നിര്‍വ്വഹിച്ചു.1968-69 ല്‍ യു.പി സ്ക്കൂളാവുകയും 1984 ഒക്ടോബര്‍മാസത്തില്‍ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ല്നിര്വ്വഹിക്കുകയും ചെയ്തു.2000 ത്തില്ഈ സ്ഥാപനം ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളില്‍ 9 ,12 ഡിവിഷന് വീതം പ്രവര്‍ത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ല്‍ സയന്‍സ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂള് വിഭാഗത്തില്‍ 31 അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തില്‍ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
2013-ല്‍ എസ്.എസ്.എല്‍.സി. യ്ക്ക് 100% വിജയം
മറ്റു പ്രവര്‍ത്തനങ്ങള്‍
എന്‍.സി.സി. എസ്.പി.സി സിവില്‍ സര്‍വിസ് പരിശീലനം കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം സയന്‍സ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാത്സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യവേദി ഹിന്ദി ക്ലബ്ബ് ഐ. ടി. ക്ലബ്ബ് പരിസ്തിതി ക്ലബ്ബ് ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
മേല്‍വിലാസം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവളളിക്കാട് , മൂത്തകുന്നം (പി.ഒ)
വര്‍ഗ്ഗം: സ്കൂള്‍