ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18094 (സംവാദം | സംഭാവനകൾ)
.
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[ചിത്രം:samanyam3.jpg|thumb|1500px|center| ]]
[[ചിത്രം:samanyam3.jpg|thumb|1500px|center| ]]
[[ചിത്രം:samanyam4.jpg|thumb|1500px|center| ]]
[[ചിത്രം:samanyam4.jpg|thumb|1500px|center| ]]
ആവേശപൂക്കളം തീര്‍ത്ത് പരി‍‍യാപുരത്തിന്റെ ഒാണാഘോഷം
പരിയാപുരം:സെന്റ് മേരീസ് ഹൈസ്കൂള്‍ വ്യത്യസ്ത പരിപാടികളോടെ ഒാണാഘോഷം നടത്തി. പരീക്ഷാചൂടും ടെന്‍ഷനും മാറ്റിവച്ച് പുത്തനുടുപ്പും നിറ‍ഞ്ഞ സന്തോഷവുമായി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികള്‍ ഒാണാഘോഷത്തിനായി ഒത്തുചേര്‍ന്നു. പല നിറങ്ങളിലും ഡിസൈനുകളിലുമായി പൂക്കളങ്ങള്‍ ഒരുക്കി. വടംവലി, ഒാണപ്പാട്ട് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം അദ്ധ്യാപകരും നിറഞ്ഞ സന്തോഷത്തോടെ ആഘോഷങ്ങളിള്‍ പക്‍ുചേര്‍ന്നു. അദ്ധ്യാപകര്‍ നല്‍കിയ പായസത്തിന്റെ മധുരം നുകര്‍ന്ന് കുട്ടികള്‍ ഒാണമാഘോഷിച്ചു.

11:50, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആവേശപൂക്കളം തീര്‍ത്ത് പരി‍‍യാപുരത്തിന്റെ ഒാണാഘോഷം പരിയാപുരം:സെന്റ് മേരീസ് ഹൈസ്കൂള്‍ വ്യത്യസ്ത പരിപാടികളോടെ ഒാണാഘോഷം നടത്തി. പരീക്ഷാചൂടും ടെന്‍ഷനും മാറ്റിവച്ച് പുത്തനുടുപ്പും നിറ‍ഞ്ഞ സന്തോഷവുമായി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികള്‍ ഒാണാഘോഷത്തിനായി ഒത്തുചേര്‍ന്നു. പല നിറങ്ങളിലും ഡിസൈനുകളിലുമായി പൂക്കളങ്ങള്‍ ഒരുക്കി. വടംവലി, ഒാണപ്പാട്ട് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം അദ്ധ്യാപകരും നിറഞ്ഞ സന്തോഷത്തോടെ ആഘോഷങ്ങളിള്‍ പക്‍ുചേര്‍ന്നു. അദ്ധ്യാപകര്‍ നല്‍കിയ പായസത്തിന്റെ മധുരം നുകര്‍ന്ന് കുട്ടികള്‍ ഒാണമാഘോഷിച്ചു.