ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48052 (സംവാദം | സംഭാവനകൾ)
No edit summary
48052 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  കുട്ടിക്കൂട്ടം:
  കുട്ടിക്കൂട്ടം:
  2016 മുതൽ കുട്ടി കൂട്ടം തുടങ്ങി. ഈ വർഷം പൊതുജന പങ്കാളിത്തത്തോടെെപാത വിമാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 46 ക്ലാസ് മുറികൾ ഹൈട്ടൽ ആക്കി. ഈ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്കു് ഒട്ടിക്കൂട്ടത്തിന്റെ സഹായം പ്രശംസാർഹമാണ്.

കുട്ടികൂട്ടം ക്യാമ്പ് IT@School ന്റെ സഹായത്തോടെ നടന്നു. 2 ദിവസം നീണ്ടു നിന്ന ക്യാമ്പ് വാർഡ് മെമ്പർ സുഹറ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസി.ഇ.ബി ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ ,SMC ചെയർമാൻടി.കെ.ഉമ്മർ, PTA. വൈ. പ്രി.വി.പി.അബുബക്കർ പങ്കെടുത്തു'
       
            '''കുട്ടികൂട്ടം ക്യാമ്പ്'''
            'ഹായ് കുട്ടി കൂട്ടം' സാങ്കേതിക വിദ്യഭ്യാസം കുട്ടികൾക്ക് നൽകുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹായ് കുട്ടി കൂട്ടം'. രണ്ട് ദിവസമായി GHSS കരുവാരകുണ്ടിലെ 8, 9 ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കായി നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ഉൽഘാടനം കേമ്പിൻകുന്ന് വാർഡ് മെമ്പർ ശ്രീമതി. ഫാത്തിമ സുഹ്റ നിർവ്വഹിച്ചു. ആനിമേഷൻ, ഇന്റർനെറ്റ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂടിംഗ് എന്നീ വിഷയങ്ങളിൽ ശ്രീ മനോജ് ജോസഫ്, എ.വിനോദ്, സുധീർ എന്നിവർ ക്ലാസെടുക്കും.പദ്ധതി ഉൽഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ, അപ്പുണ്ണി മാസ്റ്റർ, വി.പി.അബൂബക്കർ, ഷൈലജ ടീച്ചർ എന്നിവർ സംബന്ധിച്ചു.

22:31, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം:
2016 മുതൽ കുട്ടി കൂട്ടം തുടങ്ങി. ഈ വർഷം പൊതുജന പങ്കാളിത്തത്തോടെെപാത വിമാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 46 ക്ലാസ് മുറികൾ ഹൈട്ടൽ ആക്കി. ഈ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്കു് ഒട്ടിക്കൂട്ടത്തിന്റെ സഹായം പ്രശംസാർഹമാണ്.
        
            കുട്ടികൂട്ടം ക്യാമ്പ്