"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
| സ്കൂള്‍ ചിത്രം=DSC04711.jpg
| സ്കൂള്‍ ചിത്രം=DSC04711.jpg

പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍  വിദ്യാലയമാണ് '''കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

== ചരിത്രം ==
== ചരിത്രം ==
വരി 52: വരി 46:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
'''[[SCIENCE CLUB ACTIVITIES]]'''

'''[[SCIENCE CLUB ACTIVITIES]]'''

Science club കൂടി member's ല്‍നിന്നും secratary,joint secretary,treasurer,class leader's  എന്നിവരെ തിരഞ്ഞെടുത്തു.എല്ലാ മാസത്തെയും ആദ്യത്തെ ബുധനാഴ്ച് Science club കൂടാന്‍തീരുമാനിച്ചു.

വരി 67: വരി 58:
[['''GALLILEO LITTLE SCIENTIST''']]

[['''GALLILEO LITTLE SCIENTIST''']]

ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി  നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.

[['''പോസ്റ്റര്‍ നിര്‍മ്മാണം''']]

[['''പോസ്റ്റര്‍ നിര്‍മ്മാണം''']]

ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.

[[ചിത്രം:DSC04326.jpg]]

[[ചിത്രം:DSC04326.jpg]]

വരി 78: വരി 66:
ചാന്ദ്രദിന QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.

OZONE DAY QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.

== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

വരി 88: വരി 72:
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍

| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍

വരി 95: വരി 78:
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==palakkad
==വഴികാട്ടി==palakkad
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്