"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15014 (സംവാദം | സംഭാവനകൾ)
15014 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.
ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.
= വാർഷിക പദ്ധതി 2017- 2018 =
= വാർഷിക പദ്ധതി 2017- 2018 =
# ആമുഖം
=ആമുഖം =
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ''''' അറിവിലൂടെ ഉണർവിലേക്ക് ''''' എന്ന പേരിലാണ് ഈ വർഷത്തെ കർമ്മ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.  
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ''''' അറിവിലൂടെ ഉണർവിലേക്ക് ''''' എന്ന പേരിലാണ് ഈ വർഷത്തെ കർമ്മ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.  
# മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം  
=മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം =
# ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.  
# ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.  
# ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
# ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
വരി 81: വരി 81:
# വിദ്യാലയ സൗകര്യ വികസനം
# വിദ്യാലയ സൗകര്യ വികസനം

# മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ
= മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ=
# സ്മാർട്ട് ക്ളാസ്സ് റൂം - എസ്.എസ്.എൽ.സി കാസ്സുകൾ സ്മാർട്ടാവുന്നു.
# സ്മാർട്ട് ക്ളാസ്സ് റൂം - എസ്.എസ്.എൽ.സി കാസ്സുകൾ സ്മാർട്ടാവുന്നു.
# എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.  

വരി 88: വരി 88:
# യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
# യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
# സ്കൂൾ തല ശാസ്ത്രോത്സവം
# സ്കൂൾ തല ശാസ്ത്രോത്സവം
= മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ =
# എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
# ഫീൽഡ് ട്രിപ്പ്, പഠനയാത്ര
# അക്ഷരക്കളരി
# മെന്ററിങ്ങ്
= മേഖല 4 - സാമൂഹ്യ പങ്കാളിത്തം =
# പഠന പോഷണ പരിപാടികൾ
# സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
# രക്ഷിതാക്കൾക്ക് ബോധവൽക്കരണം
# വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
# പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
# മഴ നിറവ് ബോധവൽക്കരണം
# ഹെർബൽ ഗാർഡൻ നിർമ്മാണം
= മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ =

= ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങള്‍ =
"https://schoolwiki.in/സെന്റ്തോമസ്_എച്ച്എസ്എസ്_നടവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്