ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sdpygvhss (സംവാദം | സംഭാവനകൾ)
No edit summary
Sdpygvhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:Sdpykutti.jpg|ലഘുചിത്രം|നടുവിൽ]]
==  'കുട്ടിക്കൂട്ടം==
==  'കുട്ടിക്കൂട്ടം==



15:41, 25 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

'കുട്ടിക്കൂട്ടം

കംപ്യുട്ടര്‍ ലോകം വിരല്‍തുമ്പില്‍

14/07/2017,15/07/2017 ല്‍ നടന്ന രണ്ടാം ഘട്ട ഹായ് കുട്ടിക്കൂട്ടം എന്ന പരിപാടി കുട്ടികള്‍ക്ക് ഐടി വിജ്ഞാനം പകര്‍ന്നു നല്‍കികൊണ്ട് വിജയകരമായി അവസാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂള്‍ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരല്‍ 10/03/2017 രാവിലെ പത്തുമണിക്ക് മള്‍ട്ടിമീഡിയാ ലാബില്‍ വെച്ച് നടക്കുകയുണ്ടായി. പല വിഷയങ്ങളിലുള്ള പരിശീലനം കുട്ടികളുടെ മനം കവര്‍ന്നു. ഹൈടെക്ക് രീതിയില്‍ നടന്ന പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി.