"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 115: | വരി 115: | ||
==<FONT COLOR=RED><FONT SIZE=6> ചിത്രങ്ങള്‍ </FONT COLOR></FONT SIZE> == | ==<FONT COLOR=RED><FONT SIZE=6> ചിത്രങ്ങള്‍ </FONT COLOR></FONT SIZE> == | ||
[[ചിത്രം:789.jpg]] | |||
<gallery> | <gallery> |
11:49, 21 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 22 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-08-2017 | Saghss |
ആമുഖം
അസതോമാ സത്ഗമയ തമസോമാ ജ്യോതിര്ർഗമയ മൃത്യോമാ അമൃതംഗമയാ
ബൃഹദാരണ്യകോപനിഷത്തിലുള്ള ഈ ആര്ർഷഭാരത പ്രാര്ർത്ഥന,അസതൃത്തില് നിന്ന് സതൃത്തിലേയ്ക്കും അജ്ഞാനത്തില് നിന്നും പ്രകാശത്തിലേയ്ക്കും കടന്നു വരാന് വെമ്ബ്‌ല്‍ കൊള്ളുന്ന മനുഷ്യന്റെ ഹൃദയത്തുടിപ്പുകളുടെ ആവിഷ്കരണമാണ്.ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി കോതമംഗലം പാവാനാത്മാ പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ സെന്ർറ് അഗസ്റ്റിന്ർസ് ഗേള്ർസ് ഹയര്ർ സെക്കന്ർററി സ്കൂള്ർ പ്രവര്ർത്തിച്ചു വരുന്നു. അങ്ങനെ സ്ത്രീ വിദ്യാഭ്യാസം, സ്ത്രീസമുദ്ധാരണം , സ്വഭാവ രൂപീകരണം എന്നിവ വിദ്യാഭ്യാസത്തിലൂടെ സാദ്യമാക്കുക എന്നുള്ള വി. ചവറപ്പിതാവിന്ർറെ (സന്യാസി സമൂഹത്തിന്ർറെ സ്ഥാപതന്ർ) ഹൃദയാഭിലാഷം ഫലമണിഞ്ഞു. ഈ സ്കൂളിന്ർറെ ആദ്യത്തെ മാനേജര്ർ അന്നത്തെ വികാരി യായിരുന്ന ബഹു. വേഴാന്പറന്പില്ർ ജോസഫച്ചനും ആദ്യ അദ്ധ്യാപിക സി. ക്ലാര പീച്ചാട്ടും ആയിരുന്നു. 1928 മെയ് മാസം മുതല്ർ 1945 വരെ ഇംഗ്ലീഷ് മിഡില്ർ സ്കൂളായി പ്രവര്ർത്തിച്ചിരുന്ന ഈ സ്ഥാപനം 1946 ജൂണ്ട 7 ന് ഹൈസ്കൂളായി ഉയര്ർത്തപ്പെട്ടു. ആരംഭകാലത്ത് 15 കുട്ടികളും 3 ടീച്ചേഴ്സും മാത്രമായി തുടക്കം കുറിച്ച സെന്ർറ് ്ഗസ്റ്റി്ർസ് സ്കൂള്ർ 2000 ആണ്ടില്ർ ഹയര്ർ സെക്കന്ർററി സ്കൂള്ർ ആയി ഉ.ര്ർത്തപ്പെട്ടു.
ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാന്‍ വെമ്പല്‍ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാന്‍ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School വളര്‍ന്ന് പന്തലിച്ച് St. Augustine's G.H.S.S ആയി ഉയര്‍ത്തപ്പെട്ടു. 1990,2000,2003 വര്‍ഷങ്ങളില് മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങ്ങളില് എന്നും നമ്മുടെ സ്കൂള് മുന്പന്തിയില് തന്നെ. നിരവധി സമ്മാനങ്ങള് പോയ വര്ഷങ്ങളില് നേടി.
വായന വളര്ത്തുവാന് 6000- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
വിവിത ക്ലാസ് മുരികലില്‍ സമാര്‍ട്ട് ക്ലാസ് ക്ള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
I2011-2013 സി.ആന്‍ മേരി I2013-2015 Iസി.ലിസീന I-2015- സി.റ്റിസ റാണി തുടരുന്നുനേട്ടങ്ങള്
ACADEMIC YEAR 2016-2017
Total Students=1871 1.SSLC Topper School Award 2.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂള്‍ 3.എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ full A+ കരസ്ഥമാക്കിയ സ്കൂള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.
ചിത്രങ്ങള്‍
മുന്‍ സാരഥികള്‍
1928 - ' 34 | സി. ക്‍ളാര പീച്ചാട്ട് |
1934 - ' 65 | സി. ട്രീസ പോത്താനിക്കാട് |
1965 - ' 75 | സി. പാവുള |
1975 - ' 90 | സി. ജസീന്ത |
1990 - 92 | സി. സിംഫോരിയ |
1992 - ' 94 | ശ്രീമതി. കെ. ജെ. ഏലിക്കുട്ടി |
1994 - ' 96 | സി. ജിയോ |
1996 - 2003 | സി. ശാന്തി |
2003 - 2011 | സി. മെറീന |
വഴികാട്ടി
{{#multimaps: 10.064673, 76.629488 | width=800px | zoom=16 }} ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM മേല്വിലാസംസെന്റ്.അഗസ്റ്റിന്‍സ് ഗേള്‍സ് എച്.എസ്.എസ്,കോതമംഗലം
പിന് കോഡ് : 686691 |