"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)
(AA)
വരി 5: വരി 5:
smeco22.png|കൃഷി2
smeco22.png|കൃഷി2
24071_eco1.png|കലശമല
24071_eco1.png|കലശമല
24071_ECO2.png
</gallery>
</gallery>
ഈ വര്‍ഷത്തെ  പരിസ‌്ഥിതിക്ലബ്  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്തണമെന്ന തീരുമാനത്തോടെ ജൂണ്‍-2-ന്  പരിസ‌്ഥിതിക്ലബ്  
ഈ വര്‍ഷത്തെ  പരിസ‌്ഥിതിക്ലബ്  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്തണമെന്ന തീരുമാനത്തോടെ ജൂണ്‍-2-ന്  പരിസ‌്ഥിതിക്ലബ്  
ക്ലബ് സ്കൂളില്‍ രൂപീകരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ്സ് ആയി '''അലീന ഫ്രന്‍സീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
ക്ലബ് സ്കൂളില്‍ രൂപീകരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ്സ് ആയി '''അലീന ഫ്രന്‍സീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
ജൂണ്‍ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം നടത്തി. ജൂണ്‍-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ‌്ഥിതിക്ലബ്  ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിര്‍മ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂണ്‍-6 ശലഭോദ്യാനത്തെക്കുറിച്ച് '''കെ.എഫ്.ആര്‍.ഐ ഫേക്കല്‍ട്ടി  ശ്രീമതി.മായ''' കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊര്‍ജിതമായ രീതിയില്‍ കുട്ടികള്‍ നടത്തിവരുന്നു.

15:50, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ‌്ഥിതിക്ലബ്

ഈ വര്‍ഷത്തെ പരിസ‌്ഥിതിക്ലബ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്തണമെന്ന തീരുമാനത്തോടെ ജൂണ്‍-2-ന് പരിസ‌്ഥിതിക്ലബ് ക്ലബ് സ്കൂളില്‍ രൂപീകരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ്സ് ആയി അലീന ഫ്രന്‍സീസ്-9 എ-, ദേവി .വി.എസ് -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു. ജൂണ്‍ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം നടത്തി. ജൂണ്‍-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ‌്ഥിതിക്ലബ് ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിര്‍മ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂണ്‍-6 ശലഭോദ്യാനത്തെക്കുറിച്ച് കെ.എഫ്.ആര്‍.ഐ ഫേക്കല്‍ട്ടി ശ്രീമതി.മായ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊര്‍ജിതമായ രീതിയില്‍ കുട്ടികള്‍ നടത്തിവരുന്നു.