"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2017-18 ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
'''ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ വി ലത പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.ഇംഗ്ലീഷ് സ്കിറ് , എയറോബിക്സ് ഡാൻസ് , ഉറുദു സ്കിറ്, ദേശഭക്തി ഗാനങ്ങൾ, മാർച് പാസ്ററ് തുടങ്ങി നിരവധി പരിപാടികൾക്ക് സ്കൂൾ സാക്ഷിയായി .സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണ്ണായക സമരങ്ങളെ ഓർമ്മപ്പടുത്തി സ്കൂളിൽ നടത്തിയ ചിത്രീകരണത്തിൽ ഗാന്ധിജിയും കൂട്ടാളികളും നടത്തിയ ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ പുനരാവിഷ്ക്കരണം വേറിട്ട കാഴ്ചയായി.സ്കൂളിലെ സ്വാഭാവിക ജലാശയം ദണ്ഡികടപ്പുറമാക്കി കുട്ടി ഗാന്ധിജിയും സംഘവും ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലു വിളിച്ചു. | '''ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ വി ലത പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.ഇംഗ്ലീഷ് സ്കിറ് , എയറോബിക്സ് ഡാൻസ് , ഉറുദു സ്കിറ്, ദേശഭക്തി ഗാനങ്ങൾ, മാർച് പാസ്ററ് തുടങ്ങി നിരവധി പരിപാടികൾക്ക് സ്കൂൾ സാക്ഷിയായി .സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണ്ണായക സമരങ്ങളെ ഓർമ്മപ്പടുത്തി സ്കൂളിൽ നടത്തിയ ചിത്രീകരണത്തിൽ ഗാന്ധിജിയും കൂട്ടാളികളും നടത്തിയ ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ പുനരാവിഷ്ക്കരണം വേറിട്ട കാഴ്ചയായി.സ്കൂളിലെ സ്വാഭാവിക ജലാശയം ദണ്ഡികടപ്പുറമാക്കി കുട്ടി ഗാന്ധിജിയും സംഘവും ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലു വിളിച്ചു. | ||
[[പ്രമാണം:180322000.jpg|ലഘുചിത്രം|ഇടത്ത്]]''' | [[പ്രമാണം:180322000.jpg|ലഘുചിത്രം|ഇടത്ത്]]''' | ||
[[പ്രമാണം:180322001.jpg|ലഘുചിത്രം| | [[പ്രമാണം:180322001.jpg|ലഘുചിത്രം|നടുവില്‍]] | ||
20:49, 17 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വ്യത്യസ്തമായ രീതിയിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു.അവകാശങ്ങളും സന്തോഷങ്ങളും ഹനിക്കപ്പെടുന്ന കുട്ടികളുടെ കൂടെ ഞങ്ങളുമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ സന്ദേശകാർഡുകൾ സ്വന്തം ബാഗിൽ പതിച്ച് പ്രചാരണത്തിനിറങ്ങിയത് വേറിട്ട ഒരു കാഴ്ചയായി.പഠിക്കാനും കളിക്കാനും സാധിയ്ക്കാതെ പണിയിടങ്ങളിൽ കുടുങ്ങി പോകുന്ന കുരുന്ന് ബാല്യങ്ങളുടെ വേദനകൾ സ്വന്തം വേദനയായി കണ്ട് ഇതിനെതിരെ നിരന്തരം പോരാടാനും കുട്ടികൾ പ്രതിജ്ഞ എടുത്തു. കൂടാതെ ഇതിനെതിരെ മറ്റുള്ളവരെ ബോധവാന്മാരാക്കുന്നതിനു വേണ്ടി ഒരു സന്ദേശ വീഡിയോ വിദ്യാലയം തയ്യാറാക്കി. ' ഒറ്റാൽ ' എന്ന സിനിമയുടെ പ്രദര്ശനവും ഇതിനോടനുബന്ധിച്ച് നടത്തി.
''''# യോഗദിനാചാരണം @ രാജാസ്#'''' മനസ്സിനും ശരീരത്തിനും യോഗ... വിദ്യാർഥികൾക്കുള്ള യോഗ പരിശീലനം
'സ്വാതന്ത്ര്യദിനം'
ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ വി ലത പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.ഇംഗ്ലീഷ് സ്കിറ് , എയറോബിക്സ് ഡാൻസ് , ഉറുദു സ്കിറ്, ദേശഭക്തി ഗാനങ്ങൾ, മാർച് പാസ്ററ് തുടങ്ങി നിരവധി പരിപാടികൾക്ക് സ്കൂൾ സാക്ഷിയായി .സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണ്ണായക സമരങ്ങളെ ഓർമ്മപ്പടുത്തി സ്കൂളിൽ നടത്തിയ ചിത്രീകരണത്തിൽ ഗാന്ധിജിയും കൂട്ടാളികളും നടത്തിയ ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ പുനരാവിഷ്ക്കരണം വേറിട്ട കാഴ്ചയായി.സ്കൂളിലെ സ്വാഭാവിക ജലാശയം ദണ്ഡികടപ്പുറമാക്കി കുട്ടി ഗാന്ധിജിയും സംഘവും ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലു വിളിച്ചു.
2016-17 അക്കാദമിക് വർഷത്തിലെ രാജാസ് പ്രതിഭകളെ അഭിനന്ദിക്കാൻ മലപ്പുറം സബ്ബ് കളക്ടർ ശ്രീ. അരുൺ കെ രാജാങ്കണത്തിൽ എത്തിയപ്പോൾ ....