ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാർത്ഥികളുടെ രചനകൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25036s (സംവാദം | സംഭാവനകൾ)
''''സര്‍ഗസൃഷ്ടി'''
'''സ്വാഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary

വരി 1: വരി 1:
'''സര്‍ഗസൃഷ്ടി'''

'''സർഗസൃഷ്ടി'''

'''സ്വാഗതം'''

'''സ്വാഗതം'''

ആദിശങ്കരന്റെ ജന്മം കൊണ്ടും

ആദിശങ്കരന്റെ ജന്മം കൊണ്ടും

അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും

അദ്വൈതാചര്യരുടെ കാൽപ്പാടുകൾ കൊണ്ടും

പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന

പുണ്യമാം പെരിയാർപുഴ തഴുകിയുണർത്തുന്ന

കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-

കാലടി ഗ്രാമത്തിലെ തലമുറകൾക്ക് അറിവ്-

പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന

പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന

ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച

ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച

വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്

വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്

കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
അക്ഷരത്തില്‍ മധുവടങ്ങി-
അക്ഷരത്തിൽ മധുവടങ്ങി-
അറിവിന്‍ സുഗന്ധം പരത്തിടും
അറിവിൻ സുഗന്ധം പരത്തിടും
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
അദ്ധ്യാപകമുല്ലപ്പൂക്കളിൽ നിന്നു-
മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
മധു നുകർന്നിടാൻ പൂമ്പാറ്റകളായി-
മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
മാറാൻ കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു-

ജാതിമതഭേദമന്യേ ഒരുപാടു-

സഹോദരങ്ങളെ  സഹപാഠികളായി-

സഹോദരങ്ങളെ  സഹപാഠികളായി-

ലഭിച്ചിടുമിവിടെ

ലഭിച്ചിടുമിവിടെ

കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം
കുഞ്ഞുങ്ങളെ നിങ്ങൾ‍ക്ക് സ്വാഗതം
ഒരുപാട് പേര്‍ തന്‍ ചരിത്രം-
ഒരുപാട് പേർ തൻ ചരിത്രം-
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം
ഭാവിയിൽ നിങ്ങൾ തൻ ചരിത്രം
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
രചിച്ചിടാൻ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം
കുഞ്ഞുങ്ങളെ  നിങ്ങൾക്ക് സ്വാഗതം
'''പേര്  - ആയിഷ ഫൗസീക്ക്'''

'''പേര്  - ആയിഷ ഫൗസീക്ക്'''

ക്ലാസ്സ് പത്ത്
ക്ലാസ്സ് പത്ത്

<!--visbot  verified-chils->

23:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സർഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാൽപ്പാടുകൾ കൊണ്ടും
പുണ്യമാം പെരിയാർപുഴ തഴുകിയുണർത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകൾക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്
കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം

അക്ഷരത്തിൽ മധുവടങ്ങി-
അറിവിൻ സുഗന്ധം പരത്തിടും
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
അദ്ധ്യാപകമുല്ലപ്പൂക്കളിൽ നിന്നു-
മധു നുകർന്നിടാൻ പൂമ്പാറ്റകളായി-
മാറാൻ കുഞ്ഞുങ്ങളെ നിങ്ങൾക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങൾ‍ക്ക് സ്വാഗതം

ഒരുപാട് പേർ തൻ ചരിത്രം-
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
ഭാവിയിൽ നിങ്ങൾ തൻ ചരിത്രം
രചിച്ചിടാൻ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങൾക്ക് സ്വാഗതം
പേര്  - ആയിഷ ഫൗസീക്ക്

ക്ലാസ്സ് പത്ത്