"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(sf) |
No edit summary |
||
വരി 54: | വരി 54: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ഞങ്ങളും ബ്ലോഗ് സ്പോട്ടാ…. | * ഞങ്ങളും ബ്ലോഗ് സ്പോട്ടാ…. | ||
* ബാന്റ് ട്രൂപ്പ് | * .<font color=blue>[[ബാന്റ് ട്രൂപ്പ്]]</font color=blue> | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* | * <font color=blue>[[ജൂനിയർ റെഡ് ക്രോസ്സ്]]</font color=blue> | ||
* ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി | * <font color=blue>[[ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി]]</font color=blue> | ||
* കരാട്ടെ, വുഷു ,ജൂഡോ,യോഗ | * <font color=blue>[[കരാട്ടെ, വുഷു ,ജൂഡോ,യോഗ]]</font color=blue> | ||
*ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍ | *ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍ | ||
*ട്രാഫിക് ക്ലബ് പ്രവര്‍ത്തനങ്ങള്‍ | *ട്രാഫിക് ക്ലബ് പ്രവര്‍ത്തനങ്ങള്‍ |
16:15, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-08-2017 | 22025 |
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്
ചരിത്രം
1948 ജൂണ്‍ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്‍ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര്‍ ക്ലാരസഭയുടെ അന്നത്തെ മദര്‍ ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്‍ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്‍ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്‍ഷം 8,9 ക്ലാസ്സുകള്‍ ആരംഭിക്കുകയുംഅടുത്ത മാര്‍ച്ചില്‍ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥിനികളെ എസ്.എസ്. എല്‍.സി പരീക്ഷക്ക് അയക്കുകയും ചെയ്തു
ചരിത്രം
പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവണ്മെന്റ് ഹൈസ്ക്കു്ള്‍ മാത്രമായി ഒരു സ്ക്കള് ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂര്‍വികര്‍.പെണ്കുുട്ടികളുടെ സാംസ്കാരികവും സാന്മാര്ഗ്ഗികവുമായ വിദ്യാഭ്രാസത്തില്‍ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടില്‍ നടയ്ക്കലാന്‍ പാവുണ്ണി ഒൗസേപ്പിന്‍െറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചന്‍െറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബര്‍ണ്ണര്‍ദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേര്‍ന്നതിന്‍െറ ഫലമായി സ്കൂള്‍ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാര്‍ ജോര്‍ജ്ജ് ആലപ്പാട് തിരുമേനിയില്‍ നിന്നും സര്‍വ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കര്‍ ഭൂമി ശ്രീ തട്ടില്‍ നടയ്ക്കലാല്‍ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂണ്‍ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോണ്‍വെന്റ് ലോവര്‍ സെക്കണ്ടി ഗേള്‍സ് സ്ക്കുള് എന്ന അഭിധാനത്തില്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളില്‍ തുടര്‍ന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ല്‍ ഹെെസ്ക്കൂളായി ഉയര്‍ന്നു.1951 മാര്‍ച്ച് 26 ന് എസ് എസ് എല്‍ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തില്‍ കുട്ടികളുടെ വര്‍ധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയില്‍ സ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ല്‍ സിസ്ററര് ഗ്രെയ്സി ചിറമ്മല്‍ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീര്‍ത്തത്.2017 ല്‍ എത്തി നില്ക്കുമ്പോള് 25 ഡിവിഷനുകളും 874 വിദ്യാര്‍ത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂള്‍ ബസ്സുകളുണ്ട്. 3 സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളില്‍ സയസിനോടുളള സ്നേഹം വളര്‍ത്താനും പരിക്ഷണങ്ങള്‍ ചെയ്ത് കുുട്ടികളെ പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞന്‍മാരായി തീര്‍ക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയന്‍സ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളില്‍ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളര്‍ത്തുന്നതിന് സന്മാര്‍ഗക്കാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാര്‍ത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നില്ക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേര്‍ത്ത്നിര്‍ത്തുവാനും പ്രകൃതിസ്നേഹം വളര്ത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവര്‍ത്തിച്ചുവരുന്നു.അതിന്‍െറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികള് ഉണ്ടാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികള്‍ക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി ആഴ്ച്ച്ചയില്‍ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യമാര്‍ന്ന ഒരു പാര്‍ക്ക് ഉണ്ട്.ഹരിത ക്വാംപസിന്െറ ഭാഗമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് സംസ്കരണത്തിന് വേസ്റ്റ് കുുഴികളും വേസ്റ്റ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനുവേണ്ടി സ്കൂളിലെ ഒരു ക്ലാസ്സ്മുറി വായനശാലയായി പ്രവര്‍ത്തിക്കുന്നു.സാമൂഹികവും, സാംസ്കാരികവും, ശാസ്ത്രീയവുമായി ബന്ധപ്പെട്ട 1500ല്‍ പരം പുസ്തകങ്ങള്വായനശാലയില് ഉണ്ട്. കുുട്ടികളെ സദ്ഗുണസമ്പന്നരായി തീര്ക്കാവാനും പഠനം മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഒരു ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
- .ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയർ റെഡ് ക്രോസ്സ്
- ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി
- കരാട്ടെ, വുഷു ,ജൂഡോ,യോഗ
- ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍
- ട്രാഫിക് ക്ലബ് പ്രവര്‍ത്തനങ്ങള്‍
- പഠനയാത്രകള്‍
- ഒൗഷധത്തോട്ടം
- അച്ചടക്കസമിതി രൂപികരണം
- സന്മാര്ഗ്ഗ ക്ലാസ്സുകള്‍
- വിവിധ ഭാഷകളിലും സംഗീതോപകരണത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ലി
സെറാഫിക്കിലെ കരാത്തെ, യോഗ, വുഷു ടീമുകള്‍
മാനേജ്മെന്റ്
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോണ്‍വന്റ് സ്ക്കൂള് . ഫ്രാന്‍സിസ്കന്‍ ക്ലാരിസ്ററ് സഭയുടെ തൃശൂര്‍ അസ്സീസി പ്രോവിന്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവണ്മെന്റ് ഹൈസ്ക്കു്ള്‍ മാത്രമായി ഒരു സ്ക്കള് ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂര്‍വികര്‍.പെണ്കുുട്ടികളുടെ സാംസ്കാരികവും സാന്മാര്ഗ്ഗികവുമായ വിദ്യാഭ്രാസത്തില്‍ അതീവ ശ്രദ്ധാലുവായ
അവാര്‍ഡുകള്‍
ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാര്‍ഡ്
ലോങ്ങ് സര്‍വീസ് ഡെക്കറേഷന് അവാര്‍ഡ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1948-1975 | സി. ആന്സല |
1975 - 81 | സി. റെമീജിയ |
1981 - 88 | സി.ആബേല്‍ |
1988 - 90 | സി.എമിലി |
1990-93 | സി.ക്ലോഡിയസ് |
1993-96 | സി.റൊഗാത്ത |
1996- 02 | സി. ഗ്രെയ്സി ചിറമ്മല്‍ |
2002- 08 | സി.റാണി കുര്യന് |
2008-----2010 | സി.ലുസി ജോസ് |
2010----2013 | സി.ജ്യോതി ഫ്രാന്‍സീസ് |
2014---- | സി. മെറിറ്റ |
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
ഡോ.അനിത ബാബുരാജ്
സ്വാതി
അഞ്ജലി
ഡോ.അനില
ഡോ.ശ്രീദേവി
ഡോ.സിനിത
നജ്മ
അപര്‍ണ.കെ.എച്ച്
വഴികാട്ടി
{{#multimaps: 10.429166,76.122382 | width=800px | zoom=16 }}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
കുട്ടികളുടെ രചനകളെ ഉള്‍പ്പെടുത്തി ബ്ലോഗുലകം തീര്‍ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല്‍ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള്‍ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല്‍ കുട്ടികളുടെ രചനകളും അവര്‍ വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്‍ത്തകളും ബോഗിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാറുളളത്. എന്നാല്‍ കുട്ടികളുടെ മുഴുവന്‍ രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്‍മ്മിച്ചു. അങ്ങനെ 300ല്‍ പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള്‍ കംപ്യൂട്ടര്‍ മാഗസിനിലേക്ക് ചേര്‍ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള്‍ കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്‍. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഒരു ഡിജിറ്റല്‍ കാമറയും പി.ടിഎ കൈമാറി.
താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്‍കുമാര്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര്‍ സംസാരിച്ചു
പരിപാടികള്‍ക്ക് യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്‍, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ , ആര്‍ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര്‍ നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/