"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

'''പേര്  - ആയിഷ ഫൗസീക്ക്'''

'''പേര്  - ആയിഷ ഫൗസീക്ക്'''
ക്ലാസ്സ് പത്ത്
'''സര്‍ഗസൃഷ്ടി'''

'''സര്‍ഗസൃഷ്ടി'''

'''സ്വാഗതം'''

'''സ്വാഗതം'''

ആദിശങ്കരന്റെ ജന്മം കൊണ്ടും

ആദിശങ്കരന്റെ ജന്മം കൊണ്ടും

വരി 26: വരി 26:
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം
'''പേര്  - ആയിഷ ഫൗസീക്ക്'''

ക്ലാസ്സ് പത്ത്

12:32, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പേര് - ആയിഷ ഫൗസീക്ക് സര്‍ഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്-
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

അക്ഷരത്തില്‍ മധുവടങ്ങി-
അറിവിന്‍ സുഗന്ധം പരത്തിടും
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം

ഒരുപാട് പേര്‍ തന്‍ ചരിത്രം-
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം

പേര് - ആയിഷ ഫൗസീക്ക്
ക്ലാസ്സ് പത്ത്

"https://schoolwiki.in/index.php?title=വിദ്യാർത്ഥികളുടെ_രചനകൾ&oldid=376754" എന്ന താളിൽനിന്ന് ശേഖരിച്ചത്