ഗവ എച്ച് എസ് എസ്, ചന്തിരൂർ (മൂലരൂപം കാണുക)
02:04, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 45: | വരി 45: | ||
പിന്നിട്ട വഴികളിലൂടെ | പിന്നിട്ട വഴികളിലൂടെ | ||
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍ | ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ | ||
അടുത്തകാലം വരെ അധികമൊന്നും | പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും | ||

അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. | അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. | ||

തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ | തനതായ പുരാതനസാസ്കാരിക പൈതൃകം | ||
സംബന്ധിച്ച് പ്രചാരത്തിലില്ല. | ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. | ||

സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന | സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന | ||
വരി 57: | വരി 57: | ||
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. | ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. | ||

കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം | കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന | ||
തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം | |||
തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം | തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം | ||
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം | ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം | ||
തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ | തുടങ്ങി നൂറുകണക്കിന് വരുന്ന | ||
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ | ||
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ | |||
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | |||

അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍ | അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, | ||
പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍ | |||
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകന്മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക | ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകന്മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക | ||
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും | ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും |