"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
''''''''''''''ചെല്ലാനം എന്നാല്‍ "ചെല്ലാ വനം" എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വനനിബിഡമായിരുന്നു. കാലക്രമേണ പടി പടിയായി നടന്ന  വികസനപ്രവര്‍ത്തനങ്ങളിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍
''''''''''''''ചെല്ലാനം എന്നാൽ "ചെല്ലാ വനം" എന്നർത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത വിധം വനനിബിഡമായിരുന്നു. കാലക്രമേണ പടി പടിയായി നടന്ന  വികസനപ്രവർത്തനങ്ങളിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങൾ
ഏറ്റു വാങ്ങി കേര വൃക്ഷങ്ങളുടെ ആലോല നര്‍ത്തനങ്ങള്‍ തീര്‍ക്കുന്ന മര്‍മ്മര ശബ്ദങ്ങള്‍ കാതോര്‍ത്ത് ന്ല കൊള്ളുന്ന ഈ സ്വച്ഛഗ്രാമത്തിലെ  ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.'''''' കാലചക്രത്തിന്റെ അനുസ്യൂത ഗമനം ഇവിടുത്തെ ജനങ്ങളിലും കാര്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി അതിനുത്തമ ഉദാഹരണമാണ്. ഗ്രാമത്തിനു പുറത്തേക്ക് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. അടുത്ത പട്ടണങ്ങളിലേക്കെന്നല്ല വിദേശ രാജ്യങ്ങളിലേക്കും ഇന്ന് പഠനത്തിനായി ഈ കൊച്ചു ഗ്രാമത്തില്‍ നിന്ന് കുട്ടികള്‍ പോകുന്നുണ്ട്.
ഏറ്റു വാങ്ങി കേര വൃക്ഷങ്ങളുടെ ആലോല നർത്തനങ്ങൾ തീർക്കുന്ന മർമ്മര ശബ്ദങ്ങൾ കാതോർത്ത് ന്ല കൊള്ളുന്ന ഈ സ്വച്ഛഗ്രാമത്തിലെ  ജനങ്ങളിൽ കൂടുതൽ പങ്കും മത്സ്യ തൊഴിലാളികളാണ്. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.'''''' കാലചക്രത്തിന്റെ അനുസ്യൂത ഗമനം ഇവിടുത്തെ ജനങ്ങളിലും കാര്യമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി അതിനുത്തമ ഉദാഹരണമാണ്. ഗ്രാമത്തിനു പുറത്തേക്ക് പഠിക്കാൻ പോകുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു. അടുത്ത പട്ടണങ്ങളിലേക്കെന്നല്ല വിദേശ രാജ്യങ്ങളിലേക്കും ഇന്ന് പഠനത്തിനായി ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് കുട്ടികൾ പോകുന്നുണ്ട്.
''''''
''''''
<!--visbot  verified-chils->

23:38, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

'''''''''ചെല്ലാനം എന്നാൽ "ചെല്ലാ വനം" എന്നർത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത വിധം വനനിബിഡമായിരുന്നു. കാലക്രമേണ പടി പടിയായി നടന്ന വികസനപ്രവർത്തനങ്ങളിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി കേര വൃക്ഷങ്ങളുടെ ആലോല നർത്തനങ്ങൾ തീർക്കുന്ന മർമ്മര ശബ്ദങ്ങൾ കാതോർത്ത് ന്ല കൊള്ളുന്ന ഈ സ്വച്ഛഗ്രാമത്തിലെ ജനങ്ങളിൽ കൂടുതൽ പങ്കും മത്സ്യ തൊഴിലാളികളാണ്. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.' കാലചക്രത്തിന്റെ അനുസ്യൂത ഗമനം ഇവിടുത്തെ ജനങ്ങളിലും കാര്യമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി അതിനുത്തമ ഉദാഹരണമാണ്. ഗ്രാമത്തിനു പുറത്തേക്ക് പഠിക്കാൻ പോകുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു. അടുത്ത പട്ടണങ്ങളിലേക്കെന്നല്ല വിദേശ രാജ്യങ്ങളിലേക്കും ഇന്ന് പഠനത്തിനായി ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് കുട്ടികൾ പോകുന്നുണ്ട്. '