"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 11: വരി 11:


[[പ്രമാണം:ബോധവല്‍ക്കരണക്ളാസ്.JPG|thumb|left|ബോധവല്‍ക്കരണക്ളാസ്]]
[[പ്രമാണം:ബോധവല്‍ക്കരണക്ളാസ്.JPG|thumb|left|ബോധവല്‍ക്കരണക്ളാസ്]]
==ഇംഗ്ലീഷ് ക്ലബ്==

10:19, 27 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ക്ലബ്

കണ്‍വീനര്‍ : പി കെ ഭാസി

സബ് കോടതി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ പ്രാദേശികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ മൂന്നു ഘട്ടങ്ങളിലുള്ള ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന്റെ ഒന്നാം ഘട്ടം എന്ന നിലയില്‍ അഡ്വ.സുനില്‍ സി എ നയിച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമായ ഒരു ക്ലാസ്സ് ജൂലൈ ഇരുപത്തഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയുണ്ടായി.പ്രസ്തുത ചടങ്ങില്‍ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.ലഹരി വസ്തുക്കള്‍ കൈവശം വച്ചാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും നേരീടേണ്ടി വരുന്ന നിയമനടപടികളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെ ക്കുറിച്ചും അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു.നിയമത്തിന്റെ പിടിയില്‍പ്പട്ടാല്‍ 'എനിക്കതറിയില്ലായിരുന്നു' എന്ന് പറയുന്നതും കുറ്റകരമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി.ഇന്‍ഡ്യന്‍ നിയമങ്ങള്‍ കുട്ടികളടക്കം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ദേഹത്തിന് നന്ദി പറയുകയും ക്ലാസ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.


പ്രമാണം:ബോധവല്‍ക്കരണക്ളാസ്.JPG
ബോധവല്‍ക്കരണക്ളാസ്


ഇംഗ്ലീഷ് ക്ലബ്