"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 54: | വരി 54: | ||
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. | ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. | ||

കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം | ||
തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം | |||
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം | |||
തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ | |||
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | |||

അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍ ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും | അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍ | ||
കാ൪ഷികമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക | ||
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും | |||
കാ൪ഷികമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ | |||
വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം | |||
നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും | |||
അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള | |||
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | |||

ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവര്‍ത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങള്‍ക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . | ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവര്‍ത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങള്‍ക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . | ||