"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32005 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 100: വരി 100:
*മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍      -    രാജ്കോട്ട് ബിഷപ്പ്.
*മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍      -    രാജ്കോട്ട് ബിഷപ്പ്.
*ജോര്‍ജ്ജ് റീമാന്‍ സി.മാത്യു    -    ഐ. എസ്. ആര്‍. ഒ.
*ജോര്‍ജ്ജ് റീമാന്‍ സി.മാത്യു    -    ഐ. എസ്. ആര്‍. ഒ.
==പ്രവേശനോത്സവം==
2017-2018 സ്കൂള്‍ വര്‍ഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജില്‍ ഒരുക്കി നിര്‍ത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അക്ഷരമെഴുതിയ സ്ലേറ്റുകളും കാര്‍‍ഡുകളുമായി അണി നിരന്നപ്പോള്‍, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചില്‍ക്കാരായി മുതിര്‍ന്ന ക്ലാസ്സിലെ ചേട്ടന്‍മാരും  മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാന്‍ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുവാനാവശ്യമായ കൃപക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാന്‍ പര്യാപ്തമായ കരങ്ങളില്‍ ഏല്പിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തില്‍ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂള്‍ മാനേജരും, മുതിര്‍ന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ലിറ്റിൽ_ഫ്ളവർ_എച്ച്.എസ്._ചെമ്മലമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്