"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
(ചെ.) പരിസ്ഥിതി ദിനം
44056 (സംവാദം | സംഭാവനകൾ)
(ചെ.) പ്രമാണം:44056-3.jpg
വരി 59: വരി 59:
=='''പരിസ്ഥിതി ദിനം'''==
=='''പരിസ്ഥിതി ദിനം'''==
പരിസ്ഥിതി ദിനം പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റര്‍ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വര്‍ത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂള്‍ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമഗ്ര ബോധവല്‍ക്കരണ പരിസ്ഥിതി ദിനമായി മാറി.

[[പ്രമാണം:44056-3.jpg]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

"https://schoolwiki.in/വിക്ടറി_ഗേൾസ്_എച്ച്.എസ്._നേമം" എന്ന താളിൽനിന്ന് ശേഖരിച്ചത്