"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
==<font color="blue">''' | ==<font color="blue">'''2017-18 അധ്യായന വര്‍ഷം'''</font> == | ||
[[പ്രമാണം:44050 125.png|15|ചട്ടരഹിതം|ഇടത്ത്]] | [[പ്രമാണം:44050 125.png|15|ചട്ടരഹിതം|ഇടത്ത്]] | ||
[[ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ /അധ്യാപകര്‍|അധ്യാപകരും അനധ്യാപകരും]] | [[ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ /അധ്യാപകര്‍|അധ്യാപകരും അനധ്യാപകരും]] | ||
14:58, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂര്‍ തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 16-07-2017 | 44050 |



ചരിത്രം
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങള്
| 'ഒരേക്കര്‍ തൊണ്ണൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.' |
|---|
-
കമ്പ്യൂട്ടര്‍ ലാബ്.
-
സ്കൂള്‍ സയന്‍സ് ലാബ്
-
സ്കൂള്‍ ബസ്
2017-18 അധ്യായന വര്‍ഷം
| ഹെഡ്മിസ്ട്രസ് - കല.ബി.കെ |
2016-17 ലെ പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ഗൈഡിംഗ്
- ബാന്റ് ട്രൂപ്പ്.

സ്കൂള്‍ബാന്റ് ട്രൂപ്പ് - ക്ലാസ് പ്രവര്‍ത്തനങ്ങള്‍
- എന്‍ എസ് എസ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബുകള്‍
| വിദ്യാരംഗംകലാസാഹിത്യവേദി |
| ഗാന്ധിദര്‍ശന്‍ ക്ലബ്ബ് |
| ഇംഗ്ലീഷ് ക്ലബ്ബ് |
*സയന്‍സ് ക്ലബ്ബ്*കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു. |
| എെ ടി ക്ലബ്ബ് .*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേഷന്,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളിലാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട് |
| *സോഷ്യല്‍ സയന്‍സ് ക്ലബ്ബ് |
സര്‍ഗ വാസനകള്‍
കഥകള്‍
കവിതകള്‍
ചിത്രങ്ങള്‍
ഗ്യാലറി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ. *ഡോ.ശ്രീനാഥ്.എസ്.പി, (2008) *അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്. *ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തുഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍. *ഡോ.ബിനീഷ് (2005) *ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം *ഡോ.ജിന്‍സി. *കിഷോര്‍.(2000) *ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.) *ജഡ്ജ്.ശ്രീ.ഹരിഹരന്.
വഴികാട്ടി
ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
}}








