"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


=<googlemap version="0.9" lat="9.910285" lon="77.006337" zoom="13" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
9.811747, 77.08643
</googlemap>=വഴികാട്ടി==
{| class=


     *
     *
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.228437" lon="76.533508" zoom="9" width="400">
9.828154, 76.956482
</googlemap>

15:33, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി
വിലാസം
മുരിക്കാശ്ശേരി

ഇടുക്കി ജില്ല
സ്ഥാപിതം02 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-07-2017Srjuliemathew



കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1980ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാര്‍ത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.


ചരിത്രം

ഇടുക്കി ജില്ല-യില്‍ ‍വത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ മുരിക്കശേരി ഗ്രാമത്തിലാണ്‌ സെന്റ്.മേരിസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1980 ല്‍ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. ജേക്കബ് വടക്കേക്കുടിയച്ചനും ജോസ് പിച്ചാട്ട് അച്ചനും ജോസഫ് പാറയില്‍ അച്ചനും യഥക്രമം നേതൃത്വം നല്‍കിയിരുന്നു ഈ സ്കുളിന്റെ പ്രഥമമനേജര്‍ ഫാ.അഗസ് റ്റ്യന്‍ നടുവിലേമാക്കലാണ്. പല മനേജര്‍മാരുടെയും സ്തുത്യര്‍ഹസേവനത്തിനു പിന്നാലെ ഇപ്പോള്‍ റവ.ഫാ.ഇമ്മാനുവേല്‍ആര്യപ്പിള്ളിയാണ് സ്കുളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിരിക്കുന്നത് .1998 ല്‍ H.S.S ആയി ഉയര്‍ത്തപ്പെട്ടു‍..യു.പി വിഭാഗത്തില്‍ 10 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 16 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. P.J Joseph ഉംഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍. Rev.Fr James Palackamattam. യു.പി വിഭാഗത്തില്‍ 433 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 926 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 300 കുട്ടികളുമുണ്ട്. .പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 98% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ മൂന്ന് ഇനങ്ങളില്‍ സമ്മാനം നേടി. കലോത്സവം, ഐ.റ്റി, സയന്‍സ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്.ഒ ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് സ്ക്കുള്‍ സൊസൈറ്റി സ്മാര്‍ട്ട് റും വിശാലമായ കളിസ്ഥലം ഔഷധ ഉദ്യാനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

എന്‍ .എസ് .എസ് ഡി.സി .എല്‍ കെ.സി.എസ്.എല്‍ പി.റ്റി.എ എം.പി.റ്റി.എ സയന്‍സ്, മാത് സ്, ഐറ്റി, സോഷ്യല്‍ സയന്‍സ്, ഇംഗ്ലിഷ് ക്ലബ്ബുകള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

റവ.ഫാ. ജോസ് പീച്ചാട്ട് (മുന്‍ മാനേജര്‍) റവ.ഫാ. ജോസഫ് പാറയില്‍ (മുന്‍ മാനേജര്‍) റവ.ഫാ. മാത്യു തെക്കേക്കര (മുന്‍ മാനേജര്‍) റവ.ഫാ മാത്യൂസ് മാളിയേക്കല്‍ (മുന്‍ മാനേജര്‍) റവ.ഫാ. ജോര്‍ജ്ജ് കാര്യാമഠം (മുന്‍ മാനോജര്‍) റവ.ഫാ.ജോണ്‍ മുണ്ടയ്ക്കാട്ട് (മുന്‍ മാനേജര്‍) റവ.ഫാ.ജോര്‍ജ്ജ് പുത്തേട്ട് (മുന്‍ മാനേജര്‍) റവ.ഫാ.ഇമ്മാനുവേല്‍ ആര്യപ്പിള്ളി (മുന്‍ മാനേജര്‍) റവ.ഫാ.മാത്യു തൊട്ടിയില്‍ (മുന്‍ മാനേജര്‍) റവ.ഫാ.ജോസ് നരിതൂക്കില്‍ ( മാനേജര്‍)

മുന്‍ സാരഥികള്‍

എന്‍.ഐ ഐപ്പ്, മാത്യു പി തോമസ്, കുര്യാച്ചന്‍ വി.വി, ജോസഫ് എം.റ്റി, എന്‍ എ ജെയിംസ്, കെ.എം ജോസഫ്, വര്‍ഗ്ഗീസ് എം ജെ, ലൂക്കാ പി.വി, വര്‍ഗ്ഗീസ് സി പീറ്റര്‍, എ ഒ അഗസ്റ്റിന്‍, ജോഷി ജോസ്, ഷാജന്‍ ജോസഫ്,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   *