"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
22:30, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:18032003.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18032003.jpg|ലഘുചിത്രം|നടുവിൽ]] | ||
''''''എലക്വൻസ് 2017 നു രാജാസിൽ തുടക്കമായി'''''' | |||
കോട്ടക്കൽ ഗവ . രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ വ്യത്യസ്ത ഭാഷകളിലെ ആശയവിനിമയ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് എലക്വൻസ് . വൈവിധ്യമാർന്ന ഒട്ടനേകം പ്രവർത്തനങ്ങളുമായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ഇത് .നഗരസഭ ചെയർമാൻ കെ.കെ.നാസർ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ തന്നെ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത് എന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഡോ.സന്തോഷ് വള്ളിക്കാട് അധ്യക്ഷതയും ഹെഡ് മിസ്ട്രസ് കെ.വി.ലത സ്വാഗതവും ആശംസിച്ചു.തുടർന്ന് നടന്ന വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് സ്മിത പി.വി,സമീർ ബാബു ,മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.കുട്ടികളുടെ കാമ്പിൽ അനിൽ പരപ്പനങ്ങാടി,ടോമി മാത്യു, പ്രവീൺ കോട്ടക്കൽ എന്നിവർ ക്ലാസ്സെടുത്തു | |||
[[പ്രമാണം:180320004.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:180320005.jpg|ലഘുചിത്രം|വലത്ത്]] |