"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
'''സുരേന്ദ്രന് കിഴക്കേവളപ്പില്‍ ( 01.11.2013 - 04.06.2014)''' | '''സുരേന്ദ്രന് കിഴക്കേവളപ്പില്‍ ( 01.11.2013 - 04.06.2014)''' | ||
'''സൈന ബീവി റ്റി. എസ്. ( 07.06.2014 മുതല്‍ തുടരുന്നു)''' | '''സൈന ബീവി റ്റി. എസ്. ( 07.06.2014 മുതല്‍ തുടരുന്നു)''' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:12, 11 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
1949 ല്‍ ഗവ : യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1979-80 ല്‍ ഗവ : ഹൈസ്കൂള്‍ അടിമാലി എന്നപേരില്‍ ഹൈസ്കൂളായി ഉയര്‍ത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂള്‍. പകുതിയിലധികവും ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍.
ജി.എച്ച്. എസ്അടിമാലി | |
---|---|
വിലാസം | |
അടിമാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-07-2017 | 29041 |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949-ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ താല്കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങള്
29-11-2016 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍
അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള് അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 600 വിദ്യാര്‍ത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി S..I.T.C ആയും മുബശ്ശിര്‍ പുല്പാടന് JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
K I സുരേന്ദ്രന് സാര്‍ സ്കൂളിലെ കായികപ്രവര്‍ത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സ്കൂളില്‍ കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M ആയ സൈന ടീച്ചറിന്റെയും സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും നേതൃത്തത്തില്‍ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010 മുതല്‍ 1-1-2011 വരെ സ്കൂളില്‍ S.S.I.T.C ട്രെയിനിംഗ് നടന്നു. അടിമാലി എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള 50 കുട്ടികളും അധ്യാപകരും N.S.S ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
11-05-2017
മാനേജ്മെന്റ്
ഗവണ്മെന്റ്.
മുന്‍ സാരഥികള്‍
രമാദേവി പി. ( 21.08.2004 - 19.05.2005) വിജയം സി. ജി. ( 05.08.2005 - 28.11.2005) ശോഭന എന്‍. വി. ( 28.11.2005 - 27.06.2006) വിലാസിനി എം. എം. ( 27.06.2006 - 31.05.2007 ) ഗ്രേസി സി. ജെ. ( 31.05.2007 ) കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 ) രാജന് ഇച്ച ( 02.06.2008 - 30.07.2008 ) ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009) അബ്ദുല്‍ റഷീദ് സി. പി. ( 03.07.2009 - 06.04.2010 ) ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 ) ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011) മുരളീധരന് എന്‍. ( 30.09.2011 - 24.08.2012) മുഹമ്മദ് സി. ( 01.09.2012 - 04.05.2013) നന്ദിനി കെ. (21.06.2013 - 18.07.2013) പ്രസീന പി. ആര്. (22.07.2013 - 01.11.2013) സുരേന്ദ്രന് കിഴക്കേവളപ്പില്‍ ( 01.11.2013 - 04.06.2014) സൈന ബീവി റ്റി. എസ്. ( 07.06.2014 മുതല്‍ തുടരുന്നു)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. C. N സോമരാജന്- മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചായത്ത്. -9447024278 2. Dr. M.M പൗലോസ്- ഓഫ്താല്‍മോളജിസ്റ്റ്-9441460573 3. മുഹമ്മദ് കെ. എന്‍ - റിട്ടയേഡ് ജോയിന്റ് രജിസ്ട്രാര്‍ (എം. ജി യൂനിവേഴ്സിറ്റി)-9446859390 4. ജിമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എന്ഞ്ചിനീയര്- കെ.എസ്.ഇ.ബി-9446129822 5. വര്‍ഗ്ഗീസ്സ് റ്റി.വി - ഹയര്‍സെക്കന്ററി അധ്യാപകന് - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024 6. ഷൈജോ അടിമാലി- സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9400492898 7. പരീത് പി.വി.-ലോ ഓഫീസര്‍- ഡ്രഗ് കണ്ട്രോളര്, കേരള -9447342338 8. ബിനു അടിമാലി -സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9447827108 9.മോനായി ടി.ജെ -ഇന്‍ഡസ്ട്രിയല്‍ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോള്‍ഡ് മെഡലിസ്റ്റ്)-+12147635317) 10. കെ.കെ ശശികുമാര്‍ - വില്ലേജ് ഓഫീസര്‍ കൊല്ലം-തന്കാട്ടുമിക്ക്-9446321244 11. സജി. എം കെ- സെക്ഷന്‍ ഓഫീസര്‍ -( എം.ജി യൂനിവേഴ്സിറ്റി)-9447132312
വഴികാട്ടി
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }} |