"മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2012-13 Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ vo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2012-13 Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. | '''2012-13''' | ||
Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. | |||
2013-14 Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. | '''2013-14''' | ||
Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. | |||
2014-15 | '''2014-15''' | ||
ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. | ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. | ||
<gallery> | |||
22071-74.jpg | |||
</gallery> | |||
'''2015-16''' | |||
അധ്യായനവര്‍ഷത്തില്‍ കായികരംഗത്തു നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. വോളിബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ് | |||
<gallery> | |||
22071-43.jpg | |||
</gallery> |
11:35, 11 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2012-13 Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.
2013-14 Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി.
2014-15
ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
2015-16 അധ്യായനവര്‍ഷത്തില്‍ കായികരംഗത്തു നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. വോളിബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്