ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
*[[{{PAGENAME}} /ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം]]
*[[{{PAGENAME}} /ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം]]
== മികവ് ==
== മികവ് ==
*[[{{PAGENAME}} /ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്......| ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്......]]
<big><big><font color=green>ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്........</font></big><br>
<big><big><font color=green>ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്........</font></big><br>
   ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢില്‍ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂര്‍ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടര്‍ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റര്‍ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാര്‍വകി കുമാര്‍ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂള്‍ DC സജീവ്സാര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ ഹരി കൃഷ്ണന്‍ സാര്‍ ,ജീവരാജ് സാര്‍ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവര്‍ത്തനങ്ങളേയും സ്കൂളില്‍ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ നാട്ടില്‍ നടപ്പിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം .<br>

22:50, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-07-201742040

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

ചരിത്രം

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 639 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.8 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷടിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടികൂട്ടം

മികവ്

ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്........

  ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢില്‍ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂര്‍ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടര്‍ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റര്‍ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാര്‍വകി കുമാര്‍ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂള്‍ DC സജീവ്സാര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ ഹരി കൃഷ്ണന്‍ സാര്‍ ,ജീവരാജ് സാര്‍ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവര്‍ത്തനങ്ങളേയും സ്കൂളില്‍ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ നാട്ടില്‍ നടപ്പിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം .

ഞങ്ങളുടെ ബ്ലോഗ് കാണുക
http://www.kilithattu.blogspot.com
മികവ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കെ സുധി
    ചെറുകഥാകൃത്ത്, നോവലിസ്റ്റ്.
    ആകാശത്തിലെ നിരത്തുകള്‍, എസ്കവേറ്റര്‍, ഉദാരഞരക്കങ്ങള്‍(ചെറുകഥാസമാഹാരം)
    അഴിഞ്ഞുപോയ മുഖങ്ങള്‍ - (നോവലറ്റുകള്‍)
    ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍

പി കെ സുധിയുടെ ബ്ലോഗ്-[1]

വഴികാട്ടി

ഫലകം:FSC
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=366829" എന്ന താളിൽനിന്ന് ശേഖരിച്ചത്