"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം | മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്| | ||
പെൺകുട്ടികളുടെ എണ്ണം=809 | പെൺകുട്ടികളുടെ എണ്ണം=809| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=809 | വിദ്യാര്‍ത്ഥികളുടെ എണ്ണം=809| | ||
അദ്ധ്യാപകരുടെ എണ്ണം=34 | അദ്ധ്യാപകരുടെ എണ്ണം=34| | ||
പ്രധാന അദ്ധ്യാപകന്=സിി ആലീസ് എം എല്‍ | | പ്രധാന അദ്ധ്യാപകന്=സിി ആലീസ് എം എല്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്=ആന്‍ഡ്രൂസ് | പി.ടി.ഏ. പ്രസിഡണ്ട്=ആന്‍ഡ്രൂസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=1| | ഗ്രേഡ്=1| | ||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം | സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര്‍ പ്രൈമറി പ്രവര്‍ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാര്‍ക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. | മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാര്‍ക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. | ||
അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ഗൈഡ്സ് | * ഗൈഡ്സ് | ||
* റെഡ്ക്രോസ് | |||
* സ്പോര്‍ട്സ് & ഗെയിംസ്. | * സ്പോര്‍ട്സ് & ഗെയിംസ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
വരി 52: | വരി 52: | ||
* D. C. L. | * D. C. L. | ||
* K.C.S.L. | * K.C.S.L. | ||
* | * Alphonsa Garden | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 20 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. സി. | കേരള ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 20 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. സി. റോസ് അനിത ഡയറക്ടറായും റവ. സി. റോസ് ഫിദേലിയ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആലീസ് എം. എല്‍. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
വരി 101: | വരി 101: | ||
|റവ. സി. സീലിയ. | |റവ. സി. സീലിയ. | ||
|- | |- | ||
|2008 - | |2008 - 2011 | ||
|റവ. സി. റാണി കുരിയന്‍. | |റവ. സി. റാണി കുരിയന്‍. | ||
|- | |- | ||
| | |-2011 - 2016 | ||
| | |റവ. സി. ജെസ്മിന് റോസ്. | ||
|- | |- | ||
| | |-2016 - | ||
| | |റവ. സി. ആലീസ് എം എല്‍ | ||
|- | |- | ||
| | | |
19:27, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂ൪ തൃശൂ൪ ജില്ല | |
സ്ഥാപിതം | 24 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-07-2017 | Stclares |
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര്‍ പ്രൈമറി പ്രവര്‍ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു.
ഭൗതികസൗകര്യങ്ങള്
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാര്‍ക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്
- റെഡ്ക്രോസ്
- സ്പോര്‍ട്സ് & ഗെയിംസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- D. C. L.
- K.C.S.L.
- Alphonsa Garden
മാനേജ്മെന്റ്
കേരള ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 20 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. സി. റോസ് അനിത ഡയറക്ടറായും റവ. സി. റോസ് ഫിദേലിയ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആലീസ് എം. എല്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1924 - | റവ. സി. ഇഗ്നാസ്യ. |
1957 - 73 | റവ. സി. എവുലാലിയ. |
1973 - 80 | റവ. സി. ഡെല്മേഷ്യ. |
1980 - 87 | റവ. സി. മോഡസ്റ്റ. |
1987 - 95 | റവ. സി. ആബേല്‍ |
1995 - 2006 | റവ. സി. ആന്സിലീന. |
2006 - 2008 | റവ. സി. സീലിയ. |
2008 - 2011 | റവ. സി. റാണി കുരിയന്‍. |
റവ. സി. ജെസ്മിന് റോസ്. | |
റവ. സി. ആലീസ് എം എല്‍ | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജയശ്രീ ശിവദാസ് - ബാലതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.